Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TobaccoSeizure

സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില വിൽപന; 4,680 പാക്കറ്റുകളുമായി 54കാരൻ അറസ്റ്റിൽ

തൃശൂർ: സ്കൂൾ കുട്ടികൾക്കും 18 വയസ്സിൽ താഴെയുള്ളവർക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയിരുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. വലപ്പാട് കോതകുളം സ്വദേശി വലിയകത്ത് വീട്ടിൽ ദിലീപ് (54) ആണ് പിടിയിലായത്. ഇയാൾ സ്റ്റേഷൻ റൗഡിയാണെന്ന് പൊലീസ് അറിയിച്ചു. വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ രാജീവ് വി.ആറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം പിടികൂടിയത്. പ്രതിയുടെ വീട്ടിൽ ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലും ഇയാൾ ഉപയോഗിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലുമായി 4,680 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ […]
Read more

പെരുമ്പാവൂരിൽ 26.5 ലക്ഷം രൂപയുടെ ഹാൻസ് ശേഖരം പിടികൂടി

പെരുമ്പാവൂർ: പെരുമ്പാവൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 26.5 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് ശേഖരം പിടികൂടി. കോട്ടയത്ത് 1.30 കോടി രൂപയുടെ വ്യാജ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പെരുമ്പാവൂരിലെ പരിശോധന. പെരുമ്പാവൂർ ലോറി സ്റ്റാൻഡിന് സമീപം പൂട്ടിക്കിടന്ന രണ്ട് വൻകിട ഗോഡൗണുകളിലാണ് എക്സൈസ് പരിശോധന നടത്തിയത്. കാലിത്തീറ്റയെന്ന വ്യാജേന ഹാൻസ് ചാക്കുകളിലാക്കി രാത്രികാലങ്ങളിൽ ലോറികളിലും മറ്റ് വാഹനങ്ങളിലുമായി എത്തിച്ച് ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തൽ. ഗോഡൗൺ ഉടമയുടെ സാന്നിധ്യത്തിൽ വാടകയ്ക്ക് നൽകിയിരുന്ന കെട്ടിടത്തിന്റെ താഴ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix