Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TollCollection

ടോൾ പ്ലാസകളിൽ ഇനി വണ്ടി നിർത്തേണ്ട; വരുന്നത് വമ്പൻ മാറ്റം

ചെന്നൈ: ദേശീയപാതകളിലെ ടോൾ പിരിവ് കൂടുതൽ വേഗത്തിലും സുഗമവുമാക്കാൻ പുതിയ സംവിധാനവുമായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI). തമിഴ്നാട്ടിൽ ആദ്യമായി മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനം പ്രവർത്തനം ആരംഭിച്ചു. എൻഎച്ച്-179ബിയിലെ താംബരം-തിണ്ടിവനം പാതയിലെ പരനൂർ ടോൾ പ്ലാസയിലാണ് സംവിധാനം നടപ്പിലാക്കിയത്. പുതിയ സംവിധാനത്തിലൂടെ ടോൾ നൽകുന്നതിനായി വാഹനങ്ങൾ ടോൾ പ്ലാസയിൽ നിർത്തേണ്ടിവരില്ല. വാഹനങ്ങൾ സ്വന്തം ലെയ്നിലൂടെ തുടരുന്നതിനിടെ ടോൾ പിരിവ് സ്വമേധയാ പൂർത്തിയാകും. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകളും ഫാസ്ടാഗുമാണ് ഇതിനായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix