ട്രേഡര്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത; ട്രേഡിങ് സമയം നീട്ടി NSE, മാറ്റം ഇങ്ങനെ
ട്രേഡര്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തിലെ ട്രേഡിംഗ് സമയത്തില്‍ മാറ്റം പ്രഖ്യാപിച്ചു. പുതിയ തീരുമാനപ്രകാരം, 2026 ഓഗസ്റ്റ് 3 മുതല്‍ F&O മാര്‍ക്കറ്റ് നിലവിലെ 3:30 ന് പകരം 3:40 വരെ പ്രവര്‍ത്തിക്കും. ഈ മാറ്റത്തോടെ F&O ട്രേഡര്‍മാര്‍ക്ക് അധികമായി 10 മിനിറ്റ് ട്രേഡിംഗ് സമയം ലഭിക്കും. വിപണിയിലെ ലിക്വിഡിറ്റിയും വില നിര്‍ണയ കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എന്‍എസ്ഇ ഈ നീക്കം നടത്തുന്നത്. സര്‍ക്കുലര്‍ പ്രകാരം, ഡെറിവേറ്റീവ് […]
Read more

