Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: transfer

തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; 264 ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിൽ 264 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. സ്ഥലംമാറ്റ പട്ടികയിൽ 262 പേർ വിവിധ ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ അക്കൗണ്ട് ഓഫീസർ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരെയും പുതിയ സ്ഥലങ്ങളിലേക്ക് നിയമിച്ചിട്ടുണ്ട്. ഭരണപരമായ കാര്യങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനായി ആവശ്യമായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി പ്രിൻസിപ്പൽ ഡയറക്ടറോട് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 264 പേരെ ഉൾപ്പെടുത്തി ഉത്തരവ് പുറത്തിറങ്ങിയത്. സെൻസസ് […]
Read more

പാലക്കാട് എക്സൈസിൽ വനിതകൾ അടക്കം 59 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

പാലക്കാട്: പാലക്കാട് എക്സൈസ് വകുപ്പിൽ 59 ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റി. എട്ട് വനിതാ ഉദ്യോഗസ്ഥരും പട്ടികയിൽ ഉൾപ്പെടുന്നു. സ്ഥലംമാറ്റ നടപടിയിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് ഉദ്യോഗസ്ഥർ രംഗത്തെത്തി. യുഡിഎഫിന് ഭരണം ലഭിച്ച സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശപ്രകാരമാണ് നടപടിയെന്നാണ് ആരോപണം. ചെക്ക്പോസ്റ്റുകൾ ഒഴികെയുള്ള ഓഫീസുകളിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സേവന കാലാവധി രണ്ട് വർഷമായി സർക്കാർ നിശ്ചയിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മൂന്ന് മാസം മുമ്പ് മാത്രം സ്ഥലംമാറ്റം ലഭിച്ച ചിലരെ വീണ്ടും മാറ്റിയതായും അവർ പറയുന്നു. കേരള […]
Read more

സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെ മർദിച്ച കേസിൽ കുന്നംകുളം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലം മാറ്റം

തൃശൂര്‍: കുന്നംകുളത്ത് പള്ളി പെരുന്നാളിനിടെ റോഡരികില്‍ ഇരുന്നിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരെ മര്‍ദിച്ച കുന്നംകുളം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വൈശാഖിന് സ്ഥലം മാറ്റം. തൃശൂര്‍ ഒല്ലൂരിലേക്കാണ് സ്ഥലം മാറ്റിയത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍നിന്നും സ്ഥലമാറ്റ ഉത്തരവ് ലഭിച്ച വൈശാഖ് വ്യാഴാഴ്ച ഉച്ചയോടെ ഒല്ലൂര്‍ സ്റ്റേഷനില്‍ ചാര്‍ജെടുത്തു. തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച അദ്ദേഹം വൈകിട്ട് സ്വദേശമായ തിരുവനന്തപുരത്തേക്ക് മടങ്ങി. മനുഷ്യത്വരഹിതമായ സമീപനമാണ് വൈശാഖ് സിപിഎം പ്രവര്‍ത്തകരോട് കാണിച്ചതെന്ന് സിപിഎം കുന്നംകുളം ഏരിയാ നേതൃത്വം പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നു. വൈശാഖിനെതിരേ […]
Read more

കുന്നംകുളം ഇൻസ്പെക്ടർ വൈശാഖിനെ സ്ഥലംമാറ്റി

തൃശ്ശൂർ ∶ കുന്നംകുളം ഗേൾസ് ഹൈസ്കൂൾ പള്ളിയിലെ പെരുന്നാളിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ ആരോപണവിധേയനായ കുന്നംകുളം സ്റ്റേഷൻ ഇൻസ്പെക്ടർ വൈശാഖിനെ സ്ഥലംമാറ്റി. ഒല്ലൂരിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. നവംബർ രണ്ടിന് നടന്ന പെരുന്നാളിനിടെ കുറുക്കൻപാറയിൽ വച്ച് സിപിഎം പ്രവർത്തകരെ എസ്‌ഐയും സംഘവും ചേർന്ന് അകാരണമായി മർദ്ദിച്ചുവെന്നാരോപിച്ച് പരാതി ഉയർന്നിരുന്നു. സംഭവത്തെ തുടർന്ന് സിപിഎം ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. വൈശാഖിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും അടിയന്തര പരാതിയും നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് വൈകീട്ടോടെ […]
Read more

പുലിപ്പല്ല് കേസിലെ അറസ്റ്റ്; കോടനാട് റേഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: പുലിപ്പല്ല് കേസിൽ റാപ്പ‍ർ വേടൻ്റെ അറസ്റ്റിന് പിന്നാലെ കോടനാട് റേഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസർ ആർ അതീഷിനെ ടെക്നിക്കൽ അസിസ്റ്റന്റ് പദവിയിലേക്ക് മാറ്റി. കേസിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചത് തെറ്റായ നിലപാടാണെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകൾ അതീഷിന് നൽകരുത് എന്നും മന്ത്രി നിർദേശം നൽകിയിരുന്നു. ടെക്നിക്കൽ അസിസ്റ്റന്റ് പദവി ഏറ്റെടുക്കാനാണ് നിർദേശം നൽകിയത്. ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് പൂർണമായും മാറ്റിനിർത്തുന്നതാണ് ഈ നടപടി. കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത് ജാമ്യം […]
Read more

Recent News

Advertisement
WhiteswanTV Footer