Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: trending

വെറും അഞ്ച് സ്റ്റെപ്പിൽ കുനാഫ ഉണ്ടാക്കാം ഈസിയായി

ഓരോ സമയം ഓരോ വിഭവങ്ങൾ ട്രെൻഡിങ്ങാകും. അങ്ങനെ വന്ന ഒരു വിഭവമാണ് കുനാഫ. അന്ന് എല്ലാ സ്ഥലങ്ങളിലും ചെന്ന് ആളുകൾ ഇത് പരീക്ഷിക്കും. എന്നാൽ ഇനി അത് വേണ്ട. ഇത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. മധുരം ഇഷ്ടപ്പെടുന്നവർക്ക് സ്വയം തന്നെ ഉണ്ടാക്കി നോക്കാം. ചേരുവകൾ പഞ്ചസാര – 1 കപ്പ് വെള്ളം – ½ കപ്പ് നാരങ്ങാനീര് – 1 ടീസ്പൂൺ റോസ് വാട്ടർ അല്ലെങ്കിൽ ഓറഞ്ച് ബ്ലോസം വാട്ടർ – 1 ടീസ്പൂൺ കുനാഫ/കടായിഫി […]
Read more

കേരളത്തിലെ ആശുപത്രികൾ അത്ഭുതം; അനുഭവം പങ്കിട്ട് റഷ്യൻ യുവതി

പരിയാരം: കേരളത്തിലെ പൊതുജനാരോ​ഗ്യ സംവിധാനങ്ങളും ചികിത്സയും വളരെ മികച്ചതാണെന്ന് വാഹനാപകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ നടത്തിയ റഷ്യൻ യുവതി നതാലിയ. തൃക്കരിപ്പൂരിൽ യോഗാ ടീച്ചേഴ്സ് ട്രെയിനിങ് ഡിപ്ലോമ കോഴ്സിലെ വിദ്യാർഥിനിയും യോഗാ ഗവേഷകയുമായ നതാലിയ ഒരു സ്കൂട്ടറിൽ സുഹൃത്തിനൊപ്പം സഞ്ചരിക്കവെയാണ് വീണ് പരിക്കേറ്റത്. കേരളത്തിൽ ഇ‍ൗ കോഴ്‌സിനെത്തിയ ഏക വിദേശ വിദ്യാർഥിനിയായ ഇവർ തൃക്കരിപ്പൂർ വലിയപറമ്പിലാണ്‌ താമസം. ആദ്യം സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ശസ്ത്രക്രിയക്കായി എൺപതിനായിരം രൂപയിലധികം വേണ്ടിവരുമെന്ന് അറിഞ്ഞതോടെ പരിയാരത്തേക്ക് പോവുകയായിരുന്നു. […]
Read more

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷൻ നേടി സുമതി വളവ് സൂപ്പർ ഹിറ്റിലേക്ക്

മാളികപ്പുറത്തിനു ശേഷം അതെ ടീം ഒരുക്കുന്ന സുമതി വളവ് സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്നു. രണ്ടാം ദിനം കേരളത്തിൽ നിന്ന് മാത്രം രണ്ടു കൊടിയില്പരം കളക്ഷനും വേൾഡ് വൈഡ് ഒരു കൊടിയില്പരം രൂപയും ഇന്നലെ നേടി. രണ്ടു ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം ഗ്രോസ് കളക്ഷൻ വേൾഡ് വൈഡ് നേടിയ ചിത്രം സുമതി വളവ് കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയ ചിത്രമായിമാറുന്നു. രണ്ടാം ദിനവും ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾക്ക് പുറമെ അഡിഷണൽ ഷോകളും ഹൗസ് ഫുൾ ആയിരുന്നു. സമീപകാലത്തു കുടുംബ […]
Read more

ട്രെൻഡിങ് ലിസ്റ്റിൽ ടോപ്പായി ‘ഹിറ്റ് 3’

നാനി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ് 3. തിയേറ്ററിൽ നിന്ന് 100 കോടിയിലധികം രൂപ നേടിയ സിനിമ കഴിഞ്ഞ ദിവസം മുതൽ ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ തരംഗമായിരിക്കുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ സിനിമ നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് എത്തി. സൂര്യയുടെ റെട്രോയെ മറികടന്നാണ് ഈ നേട്ടം ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് പുറമെ ആറ് രാജ്യങ്ങളിൽ സിനിമ ഒന്നാം സ്ഥാനത്താണ്. ഇതിന് പുറമെ 23 രാജ്യങ്ങളിൽ സിനിമ ടോപ് 10 […]
Read more
Advertisement
WhiteswanTV Footer