Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: tyson singh

ഇന്ത്യൻ യുവ വിങ്ങർ ടൈസൺ സിംഗ് ഇനി ബ്ലാസ്റ്റേഴ്‌സിനൊപ്പം

കൊച്ചി: ഐഎസ്എല്ലിൽ യുവ വിങ്ങർ ടൈസൺ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. നിലവിലെ സീസണിൽ കളിക്കാൻ 21 കാരനായ താരം ടീമിനൊപ്പം ചേർന്നു. മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സിന്റെ റിസർവ് ടീമിൽ നിന്നാണ് ടൈസൺ ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്. വിങ്ങുകളിലും മധ്യനിരയിലും മുന്നേറ്റനിരയിലും ഒരുപോലെ മികവ് തെളിയിക്കാൻ കഴിവുള്ള താരമാണ് അദ്ദേഹം. മണിപ്പൂരിൽ നിന്നുള്ള ടൈസൺ ഇന്ത്യയുടെ അണ്ടർ-20 ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐ ലീഗ്, റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ് തുടങ്ങിയ ടൂർണമെന്റുകളിൽ കളിച്ച അനുഭവസമ്പത്തോടെയാണ് താരം എത്തുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix