100 സീറ്റില്‍ കുറഞ്ഞാല്‍ വനവാസം തന്നെ; ആവര്‍ത്തിച്ച് വിഡി സതീശന്‍
കൊച്ചി: യുഡിഎഫിന് ഇത്തവണ 100 സീറ്റുകളിൽ കൂടുതൽ ലഭിക്കുമെന്നും അല്ലാത്ത പക്ഷം താൻ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നും വീണ്ടും ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂരിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ട് വരാപ്പുഴയിൽ റോഡ് ഷോയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ‘‘അർഹരായ പലർക്കും സീറ്റ് ലഭിച്ചിട്ടില്ലെന്നറിയാം. കൂട്ടായ പ്രവർത്തനത്തോടെ തിരഞ്ഞെടുപ്പിനെ നേരിടും. പിണറായിയുടെ ഏകാധിപത്യത്തിനെതിരെ സിപിഎമ്മിൽ അമർഷം പുകയുകയാണെന്നും സതീശൻ പറഞ്ഞു. എല്ലാ പ്രശ്നവും പരിഹരിച്ച ശേഷമാണു ഡൽഹിയിൽനിന്നു തിരിച്ചെത്തിയത്. ജനാധിപത്യ പാർട്ടിയായതിനാൽ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികം. സതീശനോ […]
Read more