അന്‍വര്‍ കോണ്‍ഗ്രസുമായി സഹകരിക്കും: വി ഡി സതീശന്‍
തിരുവനന്തപുരം: പി.വി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിച്ചു നില്‍ക്കും. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് പി വി അൻവർ ചില നിര്‍ദ്ദേശങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കുമെന്നും സതീശൻ പറഞ്ഞു.
Read more

