ഇന്ത്യക്കാര്‍ക്ക് ആശ്വാസം; യുകെയിലെ കുടിയേറ്റ നിയമങ്ങളില്‍ പുതിയ മാറ്റം
ലണ്ടന്‍: ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസമായി യുകെയിലെ കുടിയേറ്റ നിയമങ്ങളില്‍ പുതിയ മാറ്റം. യുകെയില്‍ നിലവിലുള്ള കുടിയേറ്റ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് സ്ഥിരതാമസത്തിന് (ഇന്‍ഡെഫിനൈറ്റ് ലീവ് ടു റിമെയിന്‍ – ഐഎല്‍ആര്‍) 15 വര്‍ഷം കാത്തിരിക്കണമെന്ന മുന്‍ തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചു. യുകെയിൽ ഇത്തരം വിസകളിലുള്ള മലയാളി പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഈ നീക്കം. 2025 മെയ് മാസത്തിന് മുമ്പ് യുകെയില്‍ എത്തുകയും, വര്‍ഷത്തില്‍ കുറഞ്ഞത് 25,000 പൗണ്ട് വരുമാനം നേടുകയും ചെയ്യുന്ന സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക്, അഞ്ച് വര്‍ഷത്തിന് […]
Read more