Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ukrain

കീവിൽ റഷ്യയുടെ വൻ മിസൈൽ ആക്രമണം; 11 പേർ മരിച്ചു

കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വൻ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ പാർപ്പിട സമുച്ചയങ്ങൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ചില ബഹുനില കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കീവിലെ വിവിധ പ്രദേശങ്ങളിൽ ആക്രമണം വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. പോഡിൽസ്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചതെന്ന് കീവ് മേയർ അറിയിച്ചു. യുക്രൈൻ വ്യോമസേനയുടെ വിവരമനുസരിച്ച്, റഷ്യ 29 ബാലിസ്റ്റിക് […]
Read more

യുദ്ധത്തിൽ വേർപിരിഞ്ഞ കുട്ടികളെ കു​ടും​ബ​ങ്ങ​ളു​മാ​യി ഒ​ന്നി​പ്പി​ക്കാ​ൻ ഖ​ത്ത​റി​ന്റെ ഇ​ട​പെ​ട​ൽ

ദോഹ: റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് കുടുംബങ്ങളിൽ നിന്ന് വേർപിരിഞ്ഞ കുട്ടികളെ വീണ്ടും കുടുംബങ്ങളുമായി ഒന്നിപ്പിക്കുന്നതിനായുള്ള ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നു. ഇതിന്റെ ഭാഗമായി ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നദ് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായി ബ്രസൽസിൽ കൂടിക്കാഴ്ച നടത്തി. യുദ്ധസാഹചര്യത്തിൽ കുടുംബങ്ങളിൽ നിന്ന് അകന്നുപോയ കുട്ടികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഖത്തറിന്റെ നിർണായക മധ്യസ്ഥ ശ്രമങ്ങൾ സംബന്ധിച്ചാണ് ഇരുവരും ചർച്ച നടത്തിയത്. ഖത്തർ നടത്തുന്ന ഇടപെടലുകൾക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix