സൗദിയിൽ തൃശ്ശൂർ സ്വദേശി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷാ ഭീഷണി
തൃശ്ശൂർ: സൗദി അറേബ്യയിൽ ലഹരിമരുന്ന് കടത്ത് കേസിൽ പിടിയിലായ തൃശ്ശൂർ സ്വദേശി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ വധശിക്ഷാ ഭീഷണിയിൽ. തൃശ്ശൂർ കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫും പശ്ചിമബംഗാൾ സ്വദേശികളായ ഏഴ് പേരുമാണ് സൗദിയിൽ ജയിലിൽ കഴിയുന്നത്. രണ്ട് മാസം മുമ്പാണ് ജിദ്ദ വിമാനത്താവളത്തിൽ ലഹരിമരുന്നുമായി എട്ടുപേരും പിടിയിലായത്. കേസിൽ പ്രതികൾക്ക് കനത്ത പിഴ ചുമത്തുന്നതിനൊപ്പം വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടെ പ്രതികളുടെ കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്. ജോലി വാഗ്ദാനം ചെയ്ത് നാട്ടുകാരനായ ആഷിഖാണ് ഉമർ […]
Read more