Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: UnidentifiedBodies

മിന്നൽ പ്രളയം; തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കാനൊരുങ്ങി നേപ്പാൾ

കാഠ്‌മണ്ഡു: നേപ്പാളിലെ മിന്നൽപ്രളയ ദുരന്തസ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയതും തിരിച്ചറിയാൻ കഴിയാത്തതുമായ മൃതദേഹങ്ങൾ സംസ്‌കരിക്കാനൊരുങ്ങി അധികൃതർ. മൃതദേഹങ്ങൾ ദിവസങ്ങളോളം സൂക്ഷിക്കുന്നത് അണുബാധയ്ക്ക് കാരണമാകാൻ സാധ്യതയുള്ളതിനാലാണ് നടപടി. ദുരന്തത്തിൽ ഇതുവരെ 675 മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. അനൗദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 700 കടന്നിട്ടുണ്ട്. ഇന്ത്യയുടെ തെക്കേയറ്റത്തിന് സമീപമുള്ള ചിത്‌വാനിൽ നിന്നാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവിടെ നിന്ന് 233 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൃതശരീരങ്ങൾ ശാസ്ത്രീയമായി സൂക്ഷിക്കാനുള്ള സൗകര്യം ആശുപത്രികളിൽ പരിമിതമാണ്. താൽക്കാലിക സംവിധാനങ്ങളിൽ ദിവസങ്ങളോളം മൃതദേഹങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer