Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: UNIVERSITY VC”S

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത 3 വിസിമാരും കേരളത്തോട് മാപ്പ് പറയണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത്തിൽ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിലാണ് കേരളത്തിലെ മൂന്ന് സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തത്. ഇത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കേരളത്തിലെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വിസിമാരുടെ പദവിയുടെ അന്തസിനും യോജിക്കാത്ത നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. തീവ്ര വർഗീയത പ്രചരിപ്പിക്കുന്ന സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണെന്നും അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix