സാങ്കേതിക ഡിജിറ്റൽ വി.സി. നിയമനം; മുൻഗണനാ പട്ടിക മുഖ്യമന്ത്രി തയ്യാറാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക സർവകലാശാലയുടെയും ഡിജിറ്റൽ സർവകലാശാലയുടെയും വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുൻഗണനാ പട്ടിക തയ്യാറാക്കി മുഖ്യമന്ത്രി. അക്കാദമിക് യോഗ്യതയെ മാത്രമാണ് പട്ടിക തയ്യാറാക്കുന്നതിനിടെ പരിഗണിച്ചത്. മുൻ വൈസ് ചാൻസലർമാരായ സജി ഗോപിനാഥും, എം.എസ്. രാജശ്രീയും പട്ടികയിൽ താഴ്ന്ന സ്ഥാനത്താണ്. നാലു പേരുടെ പട്ടികയടങ്ങിയ പ്രമേയം ഉടൻ ഗവർണർക്ക് കൈമാറാനാണ് തീരുമാനം. പട്ടിക ഗവർണർ അംഗീകരിക്കാനാണ് സാധ്യത. അക്കാദമിക് യോഗ്യത മാത്രം അടിസ്ഥാനമാക്കിയുള്ള പട്ടികയാണെങ്കിൽ എതിർപ്പ് ആവശ്യമില്ലെന്നതാണ് രാജ്ഭവന്റെ നിലപാട്. മുൻഗണന ക്രമത്തിൽ പട്ടിക തയാറാക്കിയ […]
Read more