പാലക്കാടിനെ ത്രില്ലടിപ്പിച്ച് ഷാഫിക്ക് പിന്‍ഗാമിയായി ഇനി രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട് : പാലക്കാട് ചരിത്രഭൂരിപക്ഷത്തോടെ മിന്നും വിജയം സ്വന്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാടിനെ ത്രില്ലടിപ്പിച്ച് ഷാഫിക്ക് പിന്‍ഗാമിയായി ഇനി കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍. 18724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ പാലക്കാട് യുഡിഎഫിന്റെ വിജയക്കൊടിപാറിച്ചിരിക്കുന്നത്. വരത്തെനെന്ന വിളിപ്പേരില്‍ തുടങ്ങിയ പോരാട്ടം ഇന്ന് അതിശയകരമായ വിജയത്തിളക്കത്തില്‍ എത്തി നില്‍ക്കുകയാണ്. ചോദ്യമെന്തായാലും കൃത്യമായ ഉത്തരത്തിലൂടെ രാഹുല്‍ പാലക്കാടിലെ ജനങ്ങളുടെ മനസ്സില്‍ ചേക്കേറിയതിന്റെ ഉത്തമ ഉദാഹരണമാണ് വമ്പിച്ച ഈ ഭൂരിപക്ഷം. 58,389 വോട്ടുകളാണ് രാഹുല്‍ നേടിയത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ […]
Read more