ഐഫോണിന്റെ ഡിമാന്റ് കൂടി ; ഇന്ത്യയില് ഉല്പാദനം വര്ധിപ്പിച്ച് ആപ്പിള്
ന്യൂഡല്ഹി: അമേരിക്കയില് ആവശ്യക്കാര് കൂടിയതോടെ ഇന്ത്യയില് ഉല്പാദനം വര്ധിപ്പിച്ച് ആപ്പിള് . ജൂണ് മാസത്തോടെ 12 മുതല് 14 ബില്യണ് വരെ വിലമതിക്കുന്ന ഫോണുകള് വിതരണം ചെയ്യാനാണ് കമ്പനി നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. യു എസ്സിലേക്കുള്ള ഐ ഫോണുകളുടെ കയറ്റുമായി വര്ധിച്ചാല് അടുത്ത സാമ്പത്തിക വര്ഷത്തില് ഇന്ത്യയ്ക്ക് 40 ബില്യണ് ഡോളര് മൂല്യമുള്ള ഫോണുകള് ഉല്പ്പാദിപ്പിച്ച് വിപണിയിലെത്തിക്കാന് സാധിക്കുമെന്നാണ് വിദഗ്ധര് പറയുന്നത്. ആപ്പിളിന്റെ ആവശ്യം നിറവേറ്റി നിര്മ്മാണം വേഗത്തിലാക്കാന് ഇന്ത്യന് കമ്പനികളായ ടാറ്റ ഇലക്ട്രോണിക്സും, ഫോക്സ്കോണും ശ്രമം […]
Read more