11,679 കോടി രൂപയുടെ ആസ്തിയുമായി യുടിഐ മിഡ് ക്യാപ് ഫണ്ട്
കൊച്ചി: 2026 ഏപ്രില്‍ 30-ലെ കണക്കനുസരിച്ച് യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 11,679 കോടി രൂപ പിന്നിട്ടു. 2004 ഏപ്രില്‍ 7-ന് പ്രവര്‍ത്തനം ആരംഭിച്ച ഈ ഫണ്ട് മിഡ് ക്യാപ് കമ്പനികളില്‍ പ്രധാനമായും നിക്ഷേപം നടത്തുന്ന ഒരു ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണ്. ഫണ്ടിന്‍റെ പോര്‍ട്ട്ഫോളിയോയില്‍ നിലവില്‍ 70 ശതമാനം മിഡ് ക്യാപ് കമ്പനികളിലും 21 ശതമാനം സ്മോള്‍ ക്യാപ് കമ്പനികളിലും ബാക്കി ലാര്‍ജ് ക്യാപ് കമ്പനികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. വിവിധ മേഖലകളിലായി വ്യാപിച്ചു […]
Read more

