സാമ്പത്തിക അവലോകനം നേരത്തെ നൽകിയില്ല; വിമർശനവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബജറ്റ് അവതരണത്തിന്റെ നടപടിക്രമങ്ങളനുസരിച്ച് ബജറ്റിന് ഒരു ദിവസം മുന്‍പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്നുണ്ട്. എന്നാല്‍ ഇത്തവണ അത് നല്‍കിയില്ല. ലോക്സഭയിലെയും നിയമസഭയിലെയും കീഴ്വഴക്കമാണിതെന്നും അത് നിര്‍ബന്ധമായും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022ലും ധനമന്ത്രി സാനമ്പത്തിക അവലോകനം വെയ്ക്കാത്തത് ഉന്നയിച്ചിരുന്നുവെന്നും ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കരുതെന്ന് സ്പീക്കര്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശം ലംഘിച്ച് […]
Read more