Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Vadakara Constituency

കെ കെ ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം അതീവ ഗൗരവം;എം വി ഗോവിന്ദന്‍

തൊടുപുഴ:കെ.കെ ശൈലജയ്ക്ക് നേരെയുള്ള സൈബര്‍ അക്രമണം അതീവ ഗൗരവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അശ്ലീലം പ്രചരിപ്പിച്ച് ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്താനുള്ള യുഡിഎഫ് ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല.യുഡിഎഫ് നേതൃത്വമോ സ്ഥാനാര്‍ത്ഥിയോ അറിഞ്ഞാണ് ഈ ആക്രമണം നടക്കുന്നതെന്ന് വ്യക്തമാണ്.യുഡിഎഫ് ഇതിനായി പ്രത്യേക സംഘത്തെ വടകരയിലെത്തിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി;മൊഴിപകര്‍പ്പ് നല്‍കരുതെന്ന ഹര്‍ജി തളളി ഒരു മറയുമില്ലാതെ സ്വന്തം ഐഡിയില്‍ നിന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇത് ചെയ്യുന്നത്.നേതൃത്വം […]
Read more

ഷാഫിക്ക് ആശ്വാസം;വടകരയിലെ വിമത സ്ഥാനാര്‍ത്ഥി പിന്മാറി

കോഴിക്കോട്:വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പിന്മാറി.നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹീമാണ് പിന്മാറിയത്. സ്വതന്ത്രനായി പത്രിക നല്‍കിയ അബ്ദുള്‍ റഹീം അവസാന നിമിഷം പത്രിക പിന്‍വലിക്കുകയായിരുന്നു.ഇന്ന് മൂന്ന് മണിവരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. പ്രശ്നം പരിഹരിക്കാമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറപ്പ് നല്‍കിയെന്ന് അബ്ദുള്‍ റഹീം പറയുന്നു. തുടര്‍ന്നാണ് പത്രിക പിന്‍വലിക്കാന്‍ കാരണമായത്. പിറന്നാള്‍ ദിനം അല്ലുവിന് സര്‍പ്രൈസ്;’പുഷ്പ 2 ‘ടീസര്‍ പുറത്തു വിട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer