ഷാജി കൈലാസ് ചിത്രത്തിൽ ജോജുവിനൊപ്പം മാസ് ആക്ഷൻ വിരുന്നൊരുക്കാൻ അർജുൻ അശോകനും
മലയാള സിനിമയിലെ ആക്ഷൻ ചിത്രങ്ങളുടെ തമ്പുരാൻ ഷാജി കൈലാസും കരുത്തുറ്റ പ്രകടനങ്ങളിലൂടെ ജനപ്രിയനായ ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം വിജയകരമായി പൂർത്തിയായിരിക്കുകയാണ്. ഈ കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്‌നറിൽ ജോജുവിനൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ള ഒരു പ്രധാന കഥാപാത്രമായി അർജുൻ അശോകനും എത്തുന്നു എന്നതാണ് പ്രേക്ഷകർക്കിടയിലെ പ്രധാന ആകർഷണം. വേറിട്ട ലുക്കിലും വേഷപ്പകർച്ചയിലും അർജുൻ അശോകൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ഷാജി കൈലാസ്-ജോജു ജോർജ് കോമ്പിനേഷന്റെ കരുത്ത് ഇരട്ടിയാകുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന […]
Read more