പലഹാരങ്ങൾക്കിടയിലെ കേമൻ വട്ടയപ്പം തന്നെ
നാലുമണി പലഹാരങ്ങളിൽ പ്രത്യേകതകൾ നിറഞ്ഞ ഒരു വിഭവമാണ് വട്ടയപ്പം. മലയാളികൾക്ക് എന്നും പ്രിയങ്കരമായ വട്ടയപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ചേരുവകൾ തയാറാക്കുന്ന വിധം അര കപ്പ് വളരെ ചെറുചൂടുവെള്ളത്തില്‍ യീസ്റ്റും ½ ടേബിള്‍സ്പൂണ്‍ പഞ്ചസാരയും യോജിപ്പിച്ച് 30 മിനിറ്റ് നേരം വയ്ക്കുക. (വെള്ളത്തിന്റെ ചൂട് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക) ഏലയ്ക്കയും വെളുത്തുള്ളിയും ചതച്ചെടുക്കുക. രണ്ട് ടേബിള്‍സ്പൂണ്‍ അരിപ്പൊടി രണ്ട് കപ്പ് വെള്ളത്തില്‍ കലക്കി തുടര്‍ച്ചയായി ഇളക്കി 5 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാന്‍ വയ്ക്കുക. തണുത്ത […]
Read more