Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: VCK

തിരുച്ചി ഈസ്റ്റും ഉപമുഖ്യമന്ത്രി സ്ഥാനവുമടക്കം ആവശ്യപ്പെട്ട് വിസികെ

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സർക്കാർ രൂപീകരണ ചർച്ചകൾക്കിടെ രാഷ്ട്രീയ രംഗത്ത് നിർണ്ണായക നീക്കങ്ങൾ. വിജയിന്റെ ടിവികെയും വിസികെയും തമ്മിലുള്ള സഖ്യ ചർച്ചകൾ ശക്തമാകുകയാണ്. സർക്കാരുണ്ടാക്കുന്നതിൽ വിസികെ നിർണ്ണായക ശക്തിയായി മാറിയേക്കുമെന്ന വിലയിരുത്തലുണ്ട്. എന്നാൽ പിന്തുണ നൽകുന്നതിനായി വിസികെ മുന്നോട്ടുവെച്ചത് കടുപ്പമേറിയ നിബന്ധനകളാണെന്നാണ് പുറത്തുവരുന്ന വിവരം. വിസികെ അധ്യക്ഷൻ തോൾ തിരുമാവളവൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിൽ ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടുന്നു. ദളിത് വിഭാഗങ്ങൾക്ക് ഭരണത്തിൽ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കണമെന്നതാണ് പാർട്ടിയുടെ നിലപാട്. തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ […]
Read more

വിജയ്ക്ക് പിന്തുണ പ്രഖ്യാപിക്കാൻ VCK; TVK വ്യാജരേഖയുണ്ടാക്കിയെന്ന് പരാതിനൽകി ദിനകരൻ

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുന്ന സൂചനയുമായി രാഷ്ട്രീയ നീക്കങ്ങൾ. എംഎൽഎമാരുടെ എണ്ണം തികയ്ക്കാനുള്ള ടിവികെയുടെ ശ്രമങ്ങൾക്ക് വഴിത്തിരിവായി, രണ്ട് എംഎൽഎമാരുള്ള വിസികെയും പിന്തുണ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് സർക്കാർ രൂപവത്കരണത്തിന് ആവശ്യമായ അംഗബലം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ശനിയാഴ്ച നടക്കുന്ന വാർത്താസമ്മേളനത്തിൽ വിസികെ അധ്യക്ഷൻ തോൾ തിരുമാവളവൻ പിന്തുണ പ്രഖ്യാപിക്കുമെന്നുമാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ വിജയ് വിജയിച്ച രണ്ട് സീറ്റുകൾ ഉൾപ്പെടെ ടിവികെയ്ക്ക് 108 […]
Read more

Recent News

Advertisement
WhiteswanTV Footer