കോൺഗ്രസ് വീണ്ടും കോൺഗ്രസ് ആയി, രൂപപ്പെടുന്നത് പുതിയ ഗ്രൂപ്പുകളും സമവാക്യങ്ങളും; അടൂർ പ്രകാശിന്റെ ശബ്ദത്തിന് പിന്നിൽ ഉന്നതങ്ങളിലെ പിന്തുണയും?
യുഡിഎഫ് ചെയർമാനായ മുഖ്യമന്ത്രിക്കെതിരെ കൺവീനർ പൊട്ടിച്ച വെടി, നീണ്ട ഇടവേളയ്ക്കു ശേഷം കോൺഗ്രസിലെ അന്തരീക്ഷം കലാപസമാനമാക്കി മാറ്റിയിരിക്കുകയാണ്. അല്ലെങ്കിൽ കോൺഗ്രസ് വീണ്ടും ശരിക്കുമുള്ള കോൺഗ്രസ് ആയി എന്നും വേണമെങ്കിൽ പറയാം. മതിയായ പിന്തുണയില്ലാതെ കൺവീനർ ഇതിനു തുനിയില്ലെന്ന ചർച്ചയാണ് പാർട്ടിയിൽ ഉയരുന്നത്. ആ വിരൽ തന്നിലേക്കാണു ചൂണ്ടുന്നതെന്നു തിരിച്ചറിഞ്ഞതോടെയാണ് പ്രകാശിന്റെ പരസ്യവിമർശനങ്ങളെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തള്ളിയത്. അതു പിരിമുറുക്കത്തിന് അയവുണ്ടാക്കിയെങ്കിലും കാര്യങ്ങൾ എങ്ങോട്ടെന്ന ഉദ്വേഗം ബാക്കി. എന്ത് പ്രശ്നം ഉണ്ടായാലും എന്തിനാണ് തന്നെ വേട്ടയാടുന്നതെന്ന് […]
Read more