കാന്തപുരത്തെ തള്ളിയ പ്രസ്താവന; ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ
കണ്ണൂർ: കാന്തപുരം വിഭാഗം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഖലീൽ ബുഖാരി തങ്ങൾ, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി എന്നിവരുമായി ഉൾപ്പെടെയാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സൈഫുദ്ദീൻ ഹാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാന്തപുരം വിഭാഗത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. രാത്രി ക്ലിഫ് ഹൗസിലായിരുന്നു ചർച്ച. കെ.പി. നൗഷാദ് അലി എംഎൽഎയാണ് കൂടിക്കാഴ്ചയ്ക്ക് മുൻകൈ എടുത്തതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കാന്തപുരം വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്ന […]
Read more