Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Venezuela Earthquack

വെനസ്വേല ഭൂകമ്പം; അവശിഷ്ടങ്ങൾക്കിടയിൽ നിന്നും നായ്കുട്ടിയെ രക്ഷിച്ചു

വെനസ്വേല: ശക്തമായ ഇരട്ട ഭൂകമ്പത്തെ തുടർന്ന് വലിയ നാശനഷ്ടമുണ്ടായ വടക്കൻ വെനസ്വേലയിൽ നിന്ന് പ്രത്യാശയുടെ ദൃശ്യങ്ങൾ പുറത്ത്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിരവധി നായ്ക്കളെ അഗ്നിരക്ഷാസേന ജീവനോടെ രക്ഷപ്പെടുത്തി. ജൂൺ 24-ന് റിക്ടർ സ്കെയിലിൽ 7.5, 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളാണ് പ്രദേശത്ത് വലിയ നാശം വിതച്ചത്. കാരക്കാസ് ഫയർ ഡിപ്പാർട്ട്മെന്റ് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് നായ്ക്കളെ കണ്ടെത്തിയത്. തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതിനിടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നേർത്ത കുര കേട്ടതോടെയാണ് രക്ഷാപ്രവർത്തകർ വീണ്ടും പരിശോധന നടത്തിയത്. തുടർന്ന് […]
Read more

ഭൂകമ്പത്തിൽ വിറങ്ങലിച്ച് വെനസ്വേല, മരണസംഖ്യ ഒരു ലക്ഷം കടന്നേക്കാം; രാജ്യത്ത് അടിയന്തരാവസ്ഥ- VIDEO

കാരക്കസ്: വെനസ്വേലയിൽ ഉണ്ടായ ശക്തമായ ഇരട്ട ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മരണ സംഖ്യ 10,000 മുതൽ ഒരു ലക്ഷം വരെയാകാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ ആശങ്ക പ്രകടിപ്പിച്ചു. തലസ്ഥാനമായ കാരക്കസിലെ ഒരു മുനിസിപ്പാലിറ്റിയിൽ രണ്ട് കെട്ടിടങ്ങൾ തകർന്ന് 3 പേർ മരിച്ചതായി പ്രാദേശിക മേയർ സ്ഥിരീകരിച്ചിട്ടുണ്ട്. കാരക്കസിൽ നിരവധി ബഹുനില കെട്ടിടങ്ങളും ഒരു ഹോട്ടലും പൂർണമായി തകർന്നു വീണു. രുമിനിറ്റിനുള്ളിൽ 7.5, 7.1 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. തലസ്ഥാനമായ കാരക്കാസിന് […]
Read more

Recent News

Advertisement
WhiteswanTV Footer