വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ‘കരം’ സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്, ചിത്രം സെപ്റ്റംബര്‍ 25ന് തീയേറ്ററുകളില്‍
മെറിലാന്‍ഡ് സിനിമാസിന്റെ വിനീത് ശ്രീനിവാസന്‍ ചിത്രം ‘കരം’ സിനിമയിലെ ‘വെല്‍കം ടു ലെനാര്‍ക്കോ…’ എന്ന ആദ്യ വീഡിയോ ഗാനം പുറത്ത്. നായകന്‍ നോബിള്‍ ബാബുവും നായിക രേഷ്മ സെബാസ്റ്റ്യനുമാണ് ഗാനരംഗത്തിലുള്ളത്. ഷാന്‍ റഹ്‌മാന്‍ ഈണം നല്‍കി അനു എലിസബത്ത് ജോസ് എഴുതിയിരിക്കുന്ന ‘വഴിദീപമെരിയുന്ന നാളചുവപ്പിന്‍ നിറം…’ എന്ന് തുടങ്ങുന്ന ഗാനം കെഎസ് ഹരിശങ്കര്‍, ഇസബെല്‍ ജോര്‍ജ്ജ്, മെഗിഷ രാജ്‌ദേവ്, അനെറ്റ് സേവ്യര്‍, അരുന്ധതി പി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളുമായാണ് ഗാനം എത്തിയിരിക്കുന്നത്. ആകാംക്ഷ നിറയ്ക്കുന്നതും […]
Read more