Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Vinicius Jr

എംബാപ്പെയുടെ പ്രതിഫലം വേണമെന്ന് വിനീഷ്യസ്, നടക്കില്ലെന്ന് റയൽ! റാഞ്ചാൻ റെഡിയായി ആഴ്സണൽ

മാ‍ഡ്രിഡ്: റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ കൂടുതൽ വേ​ഗത്തിലാക്കി ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ചാംപ്യൻമാരായ ആഴ്സണൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിനീഷ്യസും റയലും തമ്മിൽ വേർപിരിയുകയാണെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായതോടെയാണ് ആഴ്സണലിന്റെ നീക്കങ്ങളും. ആഴ്സണൽ പരിശീലകൻ മൈക്കൽ ആർട്ടേറ്റ തന്നെ നേരിട്ട് ഈ നീക്കത്തിനു മുന്നിൽ നിൽക്കുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരത്തിനു ആർട്ടേറ്റ പേഴ്സണൽ സന്ദേശം അയച്ചതായും സൂചനയുണ്ട്. റയലിൽ കളിക്കുകയെന്നത് ജീവിതാഭിലാഷമായി കൊണ്ടുനടക്കുന്നയാളാണ് വിനീഷ്യസ്. 8 […]
Read more

ബാലന്‍ ദ് ഓര്‍ റോഡ്രിക്ക്, പ്രതിഷേധവുമായി റയല്‍

ഇത്തവണത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലന്‍ ദ് ഓര്‍ പുരസ്‌കാരത്തിന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മിഡ് ഫീല്‍ഡര്‍ റോഡ്രി അര്‍ഹനായി. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിനെ പിന്തള്ളിയാണ് റോഡ്രി ജോതാവായത്. കഴിഞ്ഞ സീസണില്‍ ക്ലബ്ബിനായും ദേശീയ ടീമിനായും നടത്തിയ മികച്ച പ്രകടനമാണ് ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ പരമോന്നത പുരസ്‌കാരത്തിന് റോഡ്രിയെ അര്‍ഹനാക്കിയത്. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ബാര്‍സിലോനയുടെ അയ്റ്റാന ബോണ്‍മറ്റി ഇത്തവണയും സ്വന്തമാക്കി. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം ആസ്റ്റണ്‍ വില്ലയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix