Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: viral

ഏത് മൂഡ് കൊണ്ടാട്ടം മൂഡ് ‘കൊണ്ടാട്ടം’ മൂഡ്; വേദിയെ ഒന്നടങ്കം ഇളക്കി മറിച്ച് ​ഗോകുലം ​ഗോപാലന്റെ ഡാൻസ്

മലയാളികൾക്ക് ഒട്ടനവധി മികച്ച സിനിമകൾ സമ്മാനിച്ച നിർമാതാവാണ് ​ഗോകുലം ​ഗോപാലൻ. ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ഇനിയും നിരവധി സിനിമകൾ വരാനിരിക്കുന്നുണ്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എമ്പുരാൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ നിർമാണ പങ്കാളി കൂടിയായ അദ്ദേഹം സിനിമയ്ക്ക് പുറമെ വ്യവസായത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. സിനിമകളുടെ പ്രമോഷൻ പരിപാടികളിലായാലും അല്ലാതെയും എല്ലാവരോടും ഒരു ചെറു ചിരിയോടെ സംസാരിക്കുന്ന ​ഗോകുലം ​ഗോപാലന്റെ ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ […]
Read more

ആദ്യമായി അനീഷ് ഉപാസനയെ കണ്ടപ്പോള്‍

ഞാന്‍ ഒരു വായനാടുകാരിയാണ്. വിരലിലെണ്ണാവുന്നവര്‍മാത്രമാണ് ഞങ്ങളുടെ നാട്ടില്‍ സിനിമ മേഖലയിലുള്ളവര്‍. അങ്ങനെ പണ്ടുതൊട്ടേകേള്‍ക്കുന്ന പേരാണ് അനീഷ് ഉപാസന. വയനാട്ടില്‍ നിന്ന് ആരെങ്കിലും കൊച്ചിക്ക് വണ്ടി കേറിയാല്‍ അവരൊക്കെ പറയുന്നത് അനീഷ് ഉപാസനയുടെ കൂടെയാണ് വര്‍ക്ക് ചെയ്യുന്നത് എന്നാണ്. ഒരുപാട് സുഹൃത്തുക്കളും പരിജയക്കാരും പറഞ്ഞ് ആ പേര് അങ്ങനെ മനസില്‍ കയറികൂടിയിരുന്നു. പിന്നീട് ലാലേട്ടന്റെ പല ഫോട്ടോഷൂട്ടിലും ഈ പേര് വീണ്ടും വീണ്ടും കണ്ടു കേട്ടു. ആദ്യമൊക്കെ നാട്ടില്‍ പറഞ്ഞു കേള്‍ക്കുന്ന അനീഷ് ഉപാസനയും ഫോട്ടോഷൂട്ടില്‍ കാണുന്നതും രണ്ടാണെന്ന് […]
Read more

വേടനെ കണ്ടപ്പോൾ……!

വേടൻ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഓഫീസിലേക്ക് വരും…. ഈ വാർത്ത ഓഫീസിലാകെ പ്രചരിച്ചു. ചിലർ പാതിവിശ്വാസത്തിൽ ഇരുന്നു. മറ്റുചിലരാകട്ടെ വേടൻ വരുന്നതിന്റെ ഒരുക്കങ്ങളിലുമായിരുന്നു. സ്വയം വിശ്വസിക്കാൻ പ്രയാസപ്പെട്ട് വരുമോ എന്ന സംശയത്തോടെ ഞങ്ങളങ്ങനെ ഇരുന്നു. അന്നേ ദിവസം ഓഫീസിൽ എത്തിയപ്പോഴാണ് വേടൻ വരുന്ന കാര്യം അറിയുന്നത്. ഒന്നു രണ്ടുപേർ ഉറപ്പിക്കാതെ കാര്യം അറിഞ്ഞിരുന്നു. അതുകൊണ്ട് വന്നാലോ എന്ന് വിചാരിച്ച് അവർ മനോഹരമായ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞിരുന്നു. എന്നാൽ അത് വൈകിയറിഞ്ഞ ഞങ്ങൾ കളർഫുൾ വസ്ത്രങ്ങളണിഞ്ഞു. രാവിലെ […]
Read more

മാണിപ്പറമ്പിലച്ചൻറെ വിവരക്കേടിന് മുഖമടച്ച മറുപടി

അഭിവന്ദ്യ മാർപാംപ്ലാനി പിതാവിനെ തേജോവധം ചെയ്യുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം അധിക്ഷേപ വീഡിയോകൾ ചെയ്യുന്ന ജോസ് മാണിപ്പറമ്പിൽ അച്ചന് കൃത്യമായ മറുപടിയുമായി അഡ്വക്കേറ്റ് ഫാ. ജോർജ്ജ് കളപ്പുര പങ്കുവച്ച കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ആൽഫാ ദൈവശാസ്ത്രപഠന കേന്ദ്രത്തിൻ്റെ പേരിലാണ് ഇത്തവണ മാണിപ്പാറമ്പിൽ മാർ പാംപ്ലാനിയെ അധിക്ഷേപിക്കാൻ തുനിഞ്ഞത്. അൽമായരെ ദൈവശാസ്ത്രം പഠിക്കാൻ സഹായിക്കുന്ന കേരളത്തിലെ ഏറ്റവും ജനകീയമായ ദൈവശാസ്ത്രപഠന കേന്ദ്രത്തെയാണ് മാണിപ്പറമ്പിൽ പരിഹസിക്കുന്നത്. ആൽഫായെക്കുറിച്ച് റോമിലെ ഡിക്കാസ്റ്ററിയിൽ നിരന്തരം പരാതിലഭിച്ചിരുന്നെങ്കിൽ അതെക്കുറിച്ച് എന്തേ […]
Read more

‘പകരം വെക്കാനില്ല’, ‘ദി റിയല്‍ ഗോട്ട്’; ദളപതിയുടെ പുതിയ പോസ്റ്റര്‍ വൈറല്‍

ആരാധകരെ കോരിത്തരിപ്പിക്കാനായി വിജയ് പങ്കിട്ട പോസ്റ്റര്‍ വൈറലാകുന്നു. ‘GOAT’ എന്ന് എഴുതിയിരിക്കുന്ന മോതിരം കയ്യിലണിഞ്ഞു കൊണ്ടുള്ള ഒരു ചിത്രമാണ് വിജയ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ആരാധകര്‍ പോസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. ‘പകരം വെക്കാനില്ല’, ‘ദി റിയല്‍ ഗോട്ട്’ എന്നിങ്ങനെ നീളുന്നു ആരാധകരുടെ സ്‌നേഹം നിറഞ്ഞ കമന്റുകള്‍. സിനിമാ കരിയറിന് ഫുള്‍ സ്റ്റോപ്പ് ഇട്ട് മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നതിനു മുന്‍പേ കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ തീര്‍ക്കാനുള്ള തിരക്കിലാണ് ദളപതി വിജയ് ഇപ്പോള്‍. എച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer