Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: w news

ചിത്രീകരണം ആരംഭിച്ച് ‘ബ്രോമാന്‍സ്’

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ചിത്രം ‘ബ്രോമാന്‍സ്’ ഒരുങ്ങുന്നു.’ജോ ആന്‍ഡ് ജോ’, ’18 പ്ലസ്’, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.സിനിമയുടെ പൂജയും ചിത്രീകരണവും ഇന്ന് നടന്നു.എറണാകുളം കാക്കനാടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, ശ്യാം മോഹന്‍, സംഗീത് പ്രതാപ് എന്നവരാണ് ചിത്രത്തി അഭിനയിക്കുന്നത്.മഹിമ നമ്പ്യാര്‍, കലാഭവന്‍ ഷാജോണ്‍, ബിനു പപ്പന്‍, എന്നിവരും മറ്റ് പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് എ ഡി ജെ, […]
Read more

വോ​യ്‌​സ് മെ​സേ​ജു​ക​ൾ ഇ​നി വാ​യി​ക്കാം

വാ​ട്‌​സ്ആ​പ് ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ ചി​ല സ​മ​യ​ങ്ങ​ളി​ലെ​ങ്കി​ലും ഉ​പ​യോ​ക്താ​വി​നെ കു​ഴ​ക്കാ​റു​ണ്ട്. ആ​ളു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ മ​റ്റോ ആ​കു​മ്പോ​ൾ, ഉ​പ​യോ​ക്താ​വി​ന്റെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ശ​ബ്ദ​സ​ന്ദേ​ശം കേ​ൾ​ക്കാ​നാ​വി​ല്ല. ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ൾ ടെ​ക്സ്റ്റ് മെ​സേ​ജാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ആ​രും ആ​ഗ്ര​ഹി​ച്ചു​പോ​കും.ഉ​പ​യോ​ക്താ​വി​ന്റെ ഈ ​ആ​ഗ്ര​ഹം യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ പോ​കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ളെ എ​ഴു​ത്താ​ക്കി​മാ​റ്റാ​ന്‍ സാ​ധി​ക്കു​ന്ന ട്രാ​ൻ​സ്‌​ക്രി​പ്ഷ​ൻ ഫീ​ച്ച​ര്‍ പ​രീ​ക്ഷി​ക്കു​ക​യാ​ണ് വാ​ട്‌​സ്ആ​പ്. ട്രംപിനെ വെടിവെച്ചത് 20കാരൻ, തോക്ക് കണ്ടെടുത്തു വാ​ട്‌​സ്ആ​പ് ഫീ​ച്ച​ര്‍ ട്രാ​ക്ക​ര്‍ വെ​ബ്‌​സൈ​റ്റാ​യ വാ​ബീ​റ്റാ ഇ​ന്‍ഫോ​യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഇ​പ്പോ​ൾ ചി​ല രാ​ജ്യ​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്‌​സ്ആ​പ് ഈ […]
Read more

ട്രംപിനെ വെടിവെച്ചത് 20കാരൻ, തോക്ക് കണ്ടെടുത്തു

വാഷിങ്ടൺ: തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വെടിവെച്ചയാളെ തിരിച്ചറിഞ്ഞു. അമേരിക്കയിലെ പെൻസിൽവാനിയ സ്വദേശിയായ 20കാരൻ തോമസ് മാത്യു ക്രൂക്ക്സ് എന്നയാളാണ് അക്രമിയെന്ന് എഫ്.ബി.ഐ അറിയിച്ചു. ആക്രമണത്തിന്‍റെ കാരണവും ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്നാണ് കരുതുന്നത്. ട്രംപിനുനേരെ വെടിയുതിർത്ത ഉടൻ തന്നെ അക്രമിയെ സുരക്ഷാ സംഘം വെടിവെച്ച് കൊന്നിരുന്നു. സംഭവസ്ഥലത്തുനിന്ന് എ.ആർ-15 സെമി ഓട്ടോമാറ്റിക് തോക്ക് കണ്ടെടുത്തിട്ടുണ്ട്. അതേസമയം, പരിക്കേറ്റ് ചികിത്സ തേടിയ ട്രംപ് ആശുപത്രി വിട്ടു. അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കൻ […]
Read more

Recent News

Advertisement
WhiteswanTV Footer