വയനാട് എസ്എഫ്ഐയിലെ തർക്കം രൂക്ഷം; വധഭീഷണിയുണ്ടെന്ന് ജില്ലാ ജോയിന്റ് സെക്രട്ടറി
വയനാട്: എസ്എഫ്ഐ വയനാട് ജില്ലാ ഘടകത്തിലെ തർക്കം കൂടുതൽ രൂക്ഷമാകുന്നു. സംഘടനയിലെ നേതാക്കളിൽ നിന്ന് വധഭീഷണി നേരിടുന്നതായി ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത് വെളിപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സായന്ത് ഇക്കാര്യം അറിയിച്ചത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദർശും കേന്ദ്ര കമ്മിറ്റി അംഗവും ചേർന്ന് തന്നെ മർദിച്ചതായി നേരത്തെ സായന്ത് ഫേസ്ബുക്കിൽ ആരോപിച്ചിരുന്നു. പുൽപ്പള്ളിയിലെ പാർട്ടി ഓഫീസിൽ വെച്ചാണ് മർദനമുണ്ടായതെന്നാണ് ആരോപണം. വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന് ഉണ്ടായ അനുഭവം തനിക്കും ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും സായന്ത് പറയുന്നു. മർദന […]
Read more