ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും തുല്യാവകാശമാണെന്ന് നാം ഓർമിക്കണം: എം സ്വരാജ്
ജൂൺ 5 പരിസ്ഥിതിദിനമായ ഇന്ന് പരിസ്ഥിതിദിന സന്ദേശവുമായി ഇടതുസ്ഥാനാർത്ഥി എം സ്വരാജ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും തുല്യാവകാശമാണെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു സ്വരാജ് എത്തിയത്. തന്റെ സന്ദേശം അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് സ്വരാജ് പങ്കുവെച്ചത്. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും തുല്യാവകാശമാണെന്ന് എപ്പോഴും നാം ഓർമ്മിക്കാറില്ല. ഓരോ ചുവടും കരുതലോടെ മാത്രം വയ്ക്കുകയും നേരിയ പോറൽ പോലും ഏൽപ്പിക്കാതെ ഈ ഭൂമിയെ, പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുക എന്നത് പരമപ്രധാനമായിട്ടുള്ള ഒരു കാര്യമാണ്. ലോക […]
Read more