സൗദിയിൽ കനത്ത മഴയ്ക്ക് മുന്നറിയിപ്പ്; വിവിധ മേഖലകളിൽ ജാഗ്രത
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയാണ് രാജ്യത്തിന്റെ തെക്കൻ, പടിഞ്ഞാറൻ മേഖലകളിൽ മിതമായത് മുതൽ കനത്ത മഴ വരെ പ്രതീക്ഷിക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും മഴ ശക്തമാകാൻ സാധ്യത. ജാസാൻ, അസീർ, അൽ ബാഹ, മക്കയുടെ ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നജ്റാൻ, റിയാദിന്റെ തെക്കൻ മേഖലകൾ, കിഴക്കൻ പ്രവിശ്യ […]
Read more