Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: WelfareBoard

ബിജെപി നേതാവിന്റെ സഹോദരിക്ക് ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം

പാലക്കാട്: ബിജെപി നേതാവിന്റെ സഹോദരിക്ക് കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം നൽകിയതിനെച്ചൊല്ലി വിവാദം. മഹിളാമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറി അശ്വതി മണികണ്ഠന്റെ സഹോദരി ഐശ്വര്യയ്ക്കാണ് നിയമനം ലഭിച്ചത്. നിയമനത്തിന് പിന്നിൽ പാലക്കാട്ടെ ചില മുതിർന്ന കോൺഗ്രസ് നേതാക്കളാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും പരാതി നൽകി. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിസിസി പ്രസിഡന്റ് എ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix