വാട്സാപ്പ് ബിസിനസ് ഇനി സൗജന്യമല്ല..! നാളെ മുതൽ സന്ദേശങ്ങൾക്ക് പണം നൽകണം; മാറ്റവും നിരക്കും ഇങ്ങനെ
ഇത്രയും കാലം ഫ്രീയായി ഉപയോഗിച്ചിരുന്ന വാട്സാപ്പ് ഇനി ഉപയോഗിക്കാൻ പണം നൽകണം! കേൾക്കുമ്പോൾ തന്നെ ഞെട്ടാൻ വരട്ടെ. വാട്സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിലെ നിരക്കുകളിലെ നിരക്കുകളിലാണ് മാറ്റം വരുന്നത്. സൗജന്യമായിരുന്ന ചില സന്ദേശങ്ങള്‍ക്ക് ഇനി മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ പണം നല്‍കേണ്ടിവരും. സൊല്യൂഷന്‍ പ്രൊവൈഡര്‍മാരും നേരിട്ട് സംയോജിപ്പിച്ച ബിസിനസ്സുകളും തങ്ങളുടെ മെസ്സേജിങ് അക്കൗണ്ടുകളില്‍ 2026 സെപ്റ്റംബര്‍ 30-നകം ഒരു പേയ്മെന്റ് രീതി ചേര്‍ക്കണമെന്ന് മെറ്റ അറിയിച്ചു. അല്ലാത്ത പക്ഷം 2026 ഒക്ടോബര്‍ 1-ന് നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ മെറ്റ […]
Read more