Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: White paper

ധവളപത്രം എഐ അല്ല, പൊതുജനത്തിന് കിട്ടാവുന്ന രേഖകൾ മാത്രം; കെഎം ചന്ദ്രശേഖർ

തിരുവനന്തപുരം: ധവളപത്രം ഉണ്ടാക്കാൻ എഐ ഉപയോ​ഗിച്ചെന്ന ആരോപണങ്ങളെ തള്ളി വിദഗ്ധസമിതി. റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെയും സിഡിഎസിലെയും വിദഗ്ധർ. ധവള പത്രത്തിലെ മുഴുവൻ കാര്യങ്ങളും എഴുതിയത് വിദഗ്ധസമിതി. രഹസ്യ രേഖകൾ ഒന്നും ഉപയോഗിച്ചിട്ടില്ല. പൊതുജനത്തിന് കിട്ടുന്ന രേഖകൾ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്നു കെ.എം ചന്ദ്രശേഖർ പറഞ്ഞു. പെൻഷൻ പ്രായം ഉയർത്തുന്നതിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. സ്വകാര്യ വ്യക്തികളുടെ കൂടി സഹായം തേടിയില്ലെങ്കിൽ രാജ്യം എങ്ങനെ പുരോഗമിക്കും. സ്വകാര്യ മേഖലയെ കൊണ്ട് വരേണ്ട അനിവാര്യമായ ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ധവളവപത്രമുണ്ടാക്കാൻ […]
Read more

സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് പുറത്തിറക്കിയ ധവളപത്രത്തിനെതിരെ പ്രതികരിച്ച് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ വാദങ്ങൾ കള്ളമാണെന്ന് ബാലഗോപാൽ പറഞ്ഞു. സതീശൻ നേരത്തെ സംസ്ഥാനത്തിന്റെ കടമ 6 ലക്ഷത്തിന് മുകളിൽ എന്നാണ് പറഞ്ഞിരുന്നതും, പിന്നീട് 4.85 ലക്ഷം കോടി മാത്രമാണെന്നും തിരുത്തിയതും വ്യാജവാദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധവളപത്രത്തിൽ നിലവിൽ കടബാധ്യത 5.7 ലക്ഷം കോടി രൂപയാണെന്ന് വ്യക്തമാക്കിയതോടെ, മുന്‍പ് പ്രതിപക്ഷത്തിലെ ആരോപണങ്ങൾ തെറ്റാണെന്ന് ബാലഗോപാൽ വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകേണ്ട 1.25 […]
Read more

കേരളം ആത്മഹത്യാ മുനമ്പിലോ? ധവളപത്രം വിശ്വസിക്കാമോ? പ്രതിപക്ഷ ആരോപണവും നിസാരമല്ല; ധവളപത്രത്തിലെ പൂർണ വിവരങ്ങൾ

ഒടുവിൽ ആ ധവളപത്രം വിഡി സതീശൻ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുകയാണ്. തങ്ങൾക്ക് കൈമാറി കിട്ടിയിരിക്കുന്നത് കടുത്ത ധനകാര്യ പ്രതിസന്ധിയാണെന്നാണ് ഈ ധനകാര്യസ്ഥിതി റിപ്പോർട്ടിലൂടെ യുഡിഎഫ് സർക്കാർ വ്യക്തമാക്കാൻ ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള വലിയ അന്തരവും, അടിയന്തരമായി കൊടുത്തുതീർക്കേണ്ട ഭീമമായ കുടിശ്ശികകളും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം കേരളത്തിന്റെ നിലവിലെ കടബാധ്യതയുടെ കണക്ക് തന്നെയാണ്. 2025-26 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ ആകെ കടം 5.07 ലക്ഷം കോടിയെന്ന അതിഭീമൻ തുകയാണെന്ന വെളിപ്പെടുത്തലാണ്. […]
Read more

കിഫ്ബിയെ ഉടച്ച് വാർക്കണമെന്ന് സർക്കാർ, ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന ധവളപത്രം മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. സംസ്ഥാനത്തിന്റെ യഥാർഥ സാമ്പത്തിക സ്ഥിതിയും മുൻ സർക്കാരിന്റെ സാമ്പത്തിക ഇടപാടുകളും ചൂണ്ടിക്കാണിക്കുന്ന ഈ റിപ്പോർട്ടിനെതിരെ പ്രതിപക്ഷം വിയോജന കുറിപ്പ് നൽകിയിട്ടുണ്ട്. മുൻ ധനമന്ത്രി കെ.എൻ ബാലഗോപാലാണ് സഭയിൽ പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പ് അവതരിപ്പിച്ചത്. കടുത്ത എതിർപ്പാണ് പ്രതിപക്ഷം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ലഭിച്ച കേന്ദ്ര സഹായങ്ങൾ, അവ ഏതൊക്കെ രീതിയിൽ ചെലവഴിച്ചു, നിലവിൽ സംസ്ഥാന ഖജനാവിലെ […]
Read more

സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിനായി സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി അധ്യക്ഷനായ ധനകാര്യ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. മുൻ കാബിനറ്റ് സെക്രട്ടറി ഡോ. കെ. എം. ചന്ദ്രശേഖർ സമിതിയുടെ ചെയർമാനായി നിയമിതനായി. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ കൺവീനറായിരിക്കും. സാമ്പത്തിക വിദഗ്ധൻ ഡോ. നാരായണനും സിഡിഎസ് ഡയറക്ടർ ഡോ. വീരമണിയും സമിതിയിലെ അംഗങ്ങളാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ വിശദമായി പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുക […]
Read more
Advertisement
WhiteswanTV Footer