Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ഡിസംബര്‍ 6 : ഇന്ത്യന്‍ മതേതരത്വത്തിന് മുറിവേറ്റ ദിനം

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ 6, രാമക്ഷേത്രം പുനര്‍ജനിച്ച ഡിസംബര്‍ 6. പള്ളിയുടെ ആത്മാവിനെ ക്ഷേത്രത്തിന്റെ ചവിട്ടുപടികളാക്കാന്‍ വാശിപിടിച്ച നമ്മുടെ പ്രധാനമന്ത്രി. ആമോദവും ആവേശവും സമം ചേര്‍ന്ന അന്തരീക്ഷത്തില്‍ രാമക്ഷേത്രത്തിലെ രാംലല്ല ഭക്തര്‍ക്കായി കണ്‍തുറന്നപ്പോള്‍ അസ്തമിച്ചത് ഒരു വിഭാഗത്തിന്റെ വിശ്വാസമാണ്. അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമവിഗ്രഹം പ്രതിഷ്ടിച്ചു. ഇതോടെ മൂന്നു പതിറ്റാണ്ടുകാലത്തെ ബി ജെ പി, സംഘ് പരിവാര്‍ ശക്തികളുടെ ഏറ്റവും പ്രധാനമായൊരു രാഷ്ട്രീയ-വര്‍ഗീയ അജണ്ടയാണ് നടപ്പിലായത്. […]
Read more

പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സര്‍ക്കാരിന്റെ ആരംഭത്തില്‍ 2.5 ലക്ഷം ആളുകള്‍ക്കാണ് പ്രതിവര്‍ഷം സൗജന്യ ചികിത്സ നല്‍കിയതെങ്കില്‍ 2024ല്‍ 6.5 ലക്ഷം പേര്‍ക്കാണ് സൗജന്യ ചികിത്സ നല്‍കിയത്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ നേട്ടം മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനും മറ്റ് സംസ്ഥാനങ്ങളുടെ അനുഭവങ്ങള്‍ സ്വാംശീകരിക്കാനുമാണ് ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നത്. കേരളത്തെയും […]
Read more

കെഎസ്‌എഫ്‌ഇ ഓഹരി മൂലധനം ഇരട്ടിയാക്കി

തിരുവനന്തപുരം :സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമായ കെഎസ്‌എഫ്‌ഇയുടെ അടച്ചുതീർത്ത ഓഹരി മൂലധനം 200 കോടി രൂപയാക്കി ഉയർത്തി. നിലവിൽ 100 കോടി രൂപയായിരുന്നു.അംഗീകൃത ഓഹരി മൂലധനം 100 കോടിയിൽനിന്ന്‌ 250 കോടി രൂപയായി ഉയർത്തിക്കൊണ്ടാണ്‌ അടച്ചുതീർത്ത ഓഹരി മൂലധനവും വർധിപ്പിച്ചത്‌. സ്ഥാപനത്തിന്റെ പ്രവർത്തന വിപുലീകരണത്തിന്‌ സഹായകമാകുന്ന നിലയിൽ മൂലധന പര്യാപ്‌തത ഉറപ്പാക്കാൻ തീരുമാനം സഹായകമാകുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കെഎസ്‌എഫ്‌ഇയുടെ കരുതൽ ഫണ്ട്‌ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ബോണസ്‌ ഷെയർ അനുവദിക്കണമെന്ന കമ്പനി ഡയറക്ടർ […]
Read more

തവള വിഷം കഴിച്ച നടിക്ക് ദാരുണാന്ത്യം

മെക്സിക്കോ : ശരീര ശുദ്ധീകരണത്തിനായി തവള വിഷം കഴിച്ചതിനെത്തുടർന്ന് മെക്‌സിക്കൻ നടി മാർസെല അൽകാസർക്ക് ദാരുണാന്ത്യം. ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് നടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തെക്കേ അമേരിക്കയിലെ പരമ്പരാഗത ശുദ്ധീകരണ ചടങ്ങിൽ വെച്ച് ഭീമൻ കുരങ്ങൻ തവളയുടെ വിഷമാണ് നടി കഴിച്ചത്. ചില രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട പദാര്‍ത്ഥമാണിത്. അന്ധവിശ്വാസമാണ് നടിയെ മരണത്തിലേക്ക് നയിച്ചത് . മാർസെല അൽകാസർ ധാരാളം ഷോർട്ട് ഫിലിമുകളിലും സിനിമകളിലും നിറസാന്നിധ്യമായിരുന്നു.
Read more

മൊറാദാബാദിൽ മുസ്ലിം ഡോക്ടർക്ക് വീട് കൊടുത്തതിന്റെ പേരിൽ സംഘർഷം

ഉത്തർപ്രദേശിലെ മൊറാദാബാദിൽ മുസ്ലിം ഡോക്ടർക്ക് വീട് വിറ്റതിൻ്റെ പേരിൽ സംഘർഷം. 450 ഓളം ഹിന്ദുക്കൾ മാത്രം താമസിക്കുന്ന പ്രദേശത്തെ വീട് ഡോ. അശോക് ബജാജ് തന്റെ സുഹൃത്തായ മുസ്ലീം ഡോക്ടർക്ക് വിറ്റു. അതേ തുടർന്ന് പ്രദേശത്തെ ഹിന്ദു നിവാസികൾ വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾ നടത്തി. ബജാജ് വിൽപ്പനയെക്കുറിച്ച് ആരെയും അറിയിച്ചിട്ടില്ലെന്നും മറ്റ് സമുദായങ്ങളിൽ നിന്നുള്ള ആരും ഇവിടെ താമസിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലയെന്നും ഈ വിൽപന ജനസംഖ്യാപരമായ മാറ്റങ്ങളിലേക്ക് നയിക്കുമെന്നും ഹിന്ദു കുടുംബങ്ങൾ അവരുടെ അപ്പാർട്ടുമെൻ്റുകൾ ഉപേക്ഷിക്കുന്ന പ്രവണതയ്ക്ക് […]
Read more

നവീന്‍ ബാബുവിന്റെ ദുരൂഹ മരണം : സി ബി ഐ വേണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി : എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം ഹൈക്കോടതിയെ നാളെ അറിയിക്കും. പൊലീസ് അന്വേഷണം ശരിയായ വഴിയിലാണെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. കണ്ണൂര്‍ എ ഡി എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്നും സി ബി ഐ അന്വേഷണം വേണമെന്നുമുള്ള ഭാര്യ മജ്ഞുഷയുടെ ഹര്‍ജിയില്‍ നാളെ വിധിപറയാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നത്. സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും സി ബി ഐ കൂട്ടിലടച്ച […]
Read more

സിപിഎമ്മും ബിജെപിയും സ്മാര്‍ട്ട് സിറ്റിയുടെ അന്തകരായെന്ന് കെ സുധാകരന്‍ എംപി

സിപിഐഎമ്മിന്റെയും ബിജെപിയുടെയും വികസന വിരുദ്ധ സമീപനം മൂലം കേരളത്തില്‍ വന്‍ ഐടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഇല്ലാതായെന്ന് കെ സുധാകരന്‍ എംപി. രണ്ടു പതിറ്റാണ്ട് കേരളത്തിലെ യുവജനങ്ങളെ മോഹിപ്പിച്ച പദ്ധതിയാണിത്. ഐടിയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തേണ്ടിയിരുന്ന കേരളം ഇപ്പോള്‍ ഏറെ പിന്നിലായി മുടന്തുന്നത് ഇടതുപക്ഷത്തിന്റെ പ്രതിലോമ നയങ്ങള്‍ മൂലമാണ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 2005ല്‍ എറണാകുളത്ത് കാക്കനാട് ഇന്‍ഫോപാര്‍ക്കിനോട് അനുബന്ധിച്ച് ആരംഭിക്കാന്‍ ഉദ്ദേശിച്ച ഐടി അധിഷ്ഠിത വ്യവസായ പാര്‍ക്കാണിത്. ദുബായ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള […]
Read more

സ്ത്രീപീഡന പരാതി : ബിബിൻ സി ബാബുവിന്റെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

സ്ത്രീപീഡന പരാതിയിൽ ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി ബാബു നല്‍കിയ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ബിബിൻ സി ബാബുവിന്റെ ഭാര്യ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ പിന്നാലെയാണ് ഇങ്ങനെ ഒരു പരാതി വന്നത് ,അതിനാൽ ഇത് പാർട്ടി വിട്ടതിന്റെ പകപോക്കൽ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ബിപിൻ സി ബാബു തന്റെ പിതാവിൽ നിന്ന് 10 ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും സ്ത്രീധനത്തിനായി തന്നെ ശാരീരികമായി […]
Read more

മുഡ അഴിമതി കര്‍ണ്ണാടക മുഖ്യന്‍ അഴിയെണ്ണുമോ ?

കുറച്ചുകാലമായി ഇ ഡി കര്‍ണ്ണാടകയില്‍ ചുറ്റിത്തിരിയുകയാണ്. ബി ജെ പിയുടെ അടുത്ത ടാര്‍ജറ്റായ കര്‍ണാടകയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി ബി ജെ പി ഒരുക്കുന്ന കെണിയില്‍ കര്‍ണ്ണാടക മുഖ്യന്‍ വീഴുമോ ഇല്ലയോ എന്നുമാത്രമാണ് ഇനി അറിയാനുള്ളത്. കര്‍ണ്ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ദരാമയ്യയെ അഴിക്കുള്ളിലാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഇ ഡി. ജാര്‍ഖണ്ഡില്‍ ഷിബു സോറനേയും ഡല്‍ഹിയില്‍ ആംആദ്മി നേതാവ് അരവിന്ദ് കെജരിവാളിനേയും കരുക്കിയ അതേ ഇ ഡിയാണ് ഇപ്പോള്‍ കര്‍ണ്ണാടകയില്‍ തമ്പനിച്ചിരിക്കുന്നത് എന്നത് കോണ്‍ഗ്രസിന്റെ ചങ്കിടിപ്പ് കൂട്ടുന്നുമുണ്ട്. സിദ്ദരാമയ്യയുടെ […]
Read more

മഹാരാഷ്ട്രയുടെ നായകൻ : ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

മുംബൈ: മഹാരാഷ്ട്രയിലെ മഹാനാടകങ്ങള്‍ക്ക് അവസാനമായിരിക്കുന്നു. ഇന്ന് വൈകിട്ട് മുംബൈയിലെ ആസാദ് മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇത് രണ്ടാം തവണയാണ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്. പരിഭവങ്ങളും വാശിയുമൊക്കെ മാറ്റിവെച്ച് എന്‍സിപിയുടെ അജിത് പവാറിനൊപ്പം ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി രൂപീകരണത്തിൽ കാലതാമസം രൂപപ്പെട്ടുകൊണ്ടിരുന്ന സാഹചര്യത്തിൽ മുംബൈയിലേക്ക് പാര്‍ട്ടിയുടെ നിരീക്ഷകനായി അയച്ച വിജയ് രൂപാണിയാണ് ഫഡ്‌നാവിസിന്റെ പേര് നിര്‍ദേശിച്ചത്. മുതിര്‍ന്ന ബിജെപി […]
Read more
Advertisement
WhiteswanTV Footer