ഉറക്കം വരാതിരിക്കാന്‍ മൂന്നു മാസമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സീരിയൽ നടി
കൊല്ലം : ലഹരിയുമായി പരവൂർ പൊലീസിന്‍റെ പിടിയിലായ ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ നന്ദനത്തിൽ പാർവതി എന്ന ഷംനത്ത് വിഷാദവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതിരിക്കാന്‍ മൂന്നു മാസമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മൊഴി. നടിയെ പരവൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പരവൂരിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്. കടയ്ക്കൽ ഭാഗത്തു നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്നാണ് നടിയുടെ മൊഴി. സിനിമ–സീരിയല്‍ രംഗത്തുള്ളവര്‍ക്ക് രാസലഹരി കൈമാറുന്ന സംഘമാണോ ഷംനത്തിനും […]
Read more



