ടോയ്‍ലറ്റിൽ ഫ്ലഷ് അടിച്ചില്ല ; 7 വയസ്സുകാരിയെ 13കാരിയായ സഹോദരി കുത്തിക്കൊന്നു
മിഷിഗൺ: ടോയ്‍ലറ്റിൽ ഫ്ലഷ് അടിക്കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് ഏഴു വയസ്സുകാരിയെ 13കാരിയായ സഹോദരി കുത്തിക്കൊന്നു. അമേരിക്കയിലെ മിഷിഗണിലെ ടെയ്‍ലർ പട്ടണത്തിലാണ് സംഭവം. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് അനിയത്തിയെ നോക്കാൻ മൂത്ത സഹോദരിയെ ഏൽപിക്കുകയായിരുന്നു. വെറും രണ്ടു മണിക്കൂർ മാത്രമാണ് കുട്ടികൾ ഒറ്റക്ക് വീട്ടിൽ നിന്നതെന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. പെൺകുട്ടികൾ തമ്മിൽ വഴക്കുണ്ടാവുകയും ശേഷം കൗമാരക്കാരി സഹോദരിയെ ബാത്ത്റൂമിൽ വെച്ച് ഒന്നിലധികം തവണ കുത്തുകയുമായിരുന്നു. ആക്രമണത്തിന് ശേഷം 13കാരി തന്നെ എമർജൻസി നമ്പറിൽ വിളിച്ചു വിവരം […]
Read more

