ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നു; യുഎന്നിനോട് ഇടപെടല്‍ തേടി പാകിസ്ഥാന്‍
ഇസ്ലാമാബാദ്: ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്നും ഇടപെടല്‍ വേണമെന്നും യുഎന്നിനോട് പാകിസ്ഥാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നതായി വ്യക്തമായ വിവരം ലഭിച്ചതിനാലാണ് സഹായം അവശ്യപ്പെട്ടതെന്നാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറയുന്നത്. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും പാകിസ്ഥാന്‍ അറിയിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനോട് പാകിസ്ഥാന്‍ ഇടപെടല്‍ തേടിയിരിക്കുകയാണ്. ഇന്ത്യ ഉടന്‍ ആക്രമിക്കുമെന്ന് തെളിവ് കിട്ടിയതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തതുള്ള തരാറും പറഞ്ഞു. പ്രധാനമന്ത്രിയും ആര്‍എസ്എസ് മേധാവിയും സംസാരിച്ചത് പഹല്‍ഗാം ഭീകരാക്രണമെന്ന് ഉന്നതവൃത്തങ്ങളില്‍ നിന്ന് […]
Read more