ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാര്…?, കോൺക്ലേവിന് നാളെ തുടക്കം
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് നാളെ തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് 133 കർദിനാളുമാരാണ് കോൺക്ലേവിന്റെ ഭാഗമാകുന്നത്. ഏറ്റവും കൂടുതൽ കർദിനാൾമാർ പങ്കെടുക്കുന്നുവെന്ന ചരിത്ര നേട്ടവും ഈ കോൺക്ലേവിന് സ്വന്തമാകും. കർദിനാളുമാരുടെ വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാൾ പുതിയ മാർപാപ്പയാകും.കത്തോലിക്കാ സഭയുടെ 267-ാമത് പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് ഇനി മണിക്കൂറുകൾ മാത്രം. 120ലേറെ കർദിനാൾ വോട്ടർമാരുമായുള്ള ചരിത്രത്തിലെ ആദ്യ കോൺക്ലേവാണിത്. 71 രാജ്യങ്ങളിൽ നിന്നുള്ള 133 കർദിനാൾമാരിൽ 89 […]
Read more