Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

വയനാടിനുള്ള സഹായം ; എത്രയും വേഗം തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം : വയനാടിനുള്ള സഹായത്തിന്‍റെ കാര്യത്തില്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച് എത്രയും വേഗം തീരുമാനം എടുക്കുമെന്ന് കെ.വി. തോമസിന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്. വയനാടിന്‍റെ പുനഃരധിവാസത്തിന് കേന്ദ്രം സഹായം നല്‍കണമന്നതിലായിരുന്നു സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തിയത്. വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും ജി എസ് ടി യുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനം വേഗത്തിൽ എടുക്കണമെന്നതുമായിരുന്നു ആവശ്യം. കേന്ദ്ര ധനമന്ത്രിയുടെ […]
Read more

രത്തൻ ടാറ്റക്ക് ഭാരതരത്ന നൽകണമെന്ന് കേന്ദ്രസർക്കാറിനോട് മഹാരാഷ്ട്ര സർക്കാർ

മുംബൈ : ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്ന, വ്യവസായ പ്രമുഖനും മനുഷ്യസ്നേഹിയുമായ രത്തൻ ടാറ്റക്ക് മരണാനന്തര ബഹുമതിയായി നൽകണമെന്ന് കേന്ദ്രസർക്കാറിനോട് മഹാരാഷ്ട്ര സർക്കാർ. ഭാരത രത്നക്ക് ഏറ്റവും അർഹനാണ് രത്തൻടാറ്റ. എല്ലാവർക്കും പിന്തുടരാവുന്ന രീതിയിൽ അദ്ദേഹം പാദമുദ്രകൾ പതിപ്പിച്ചു.– ഗോയങ്ക പറഞ്ഞു. 1954 ജനുവരി രണ്ട് മുതലാണ് ഭാരതരത്ന നൽകാൻ ആരംഭിച്ചത്. കല, സാഹിത്യം, ശാസ്ത്രം, പൊതു സേവനം, കായികം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് ഭാരതരത്ന നൽകുക. 86ാം വയസിലാണ് മുംബൈയിലെ […]
Read more

നിങ്ങൾ പടുത്തുയർത്തിയ സ്ഥാപനങ്ങളിലൂടെയും നിങ്ങൾ സ്വീകരിച്ച മൂല്യങ്ങളിലൂടെയും നിങ്ങളുടെ പൈതൃകം നിലനിൽക്കും ; സച്ചിൻ തെൻഡുൽക്കർ 

മുംബൈ : അന്തരിച്ച വ്യവസായി രത്തൻ ടാറ്റയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ. രത്തൻ ടാറ്റക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചുകൊണ്ടാണ് സച്ചിന്‍റെ കുറിപ്പ്. ‘ജീവിതത്തിലും മരണത്തിലും രത്തൻ ടാറ്റ രാജ്യത്തെ ചലിപ്പിച്ചു. എനിക്ക് ​അദ്ദേഹത്തോടൊപ്പം സമയം ചെലവിടാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ലാത്ത ദശലക്ഷക്കണക്കിനാളുകൾക്ക് ഇന്ന് ഞാൻ അനുഭവിക്കുന്ന അതേ ദുഃഖം അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ സ്വാധീനം അങ്ങനെയാണ്. സ്വന്തം കാര്യം നോക്കാൻ ത്രാണിയില്ലാത്തവരെ പരിപാലിക്കുമ്പോൾ മാത്രമേ യഥാർഥ പുരോഗതി കൈവരിക്കാൻ […]
Read more

വയനാടിനെ വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി : വയനാടിനെ എങ്ങനെയെങ്കിലും സഹായിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഹൈക്കോടതി. സംസ്ഥാന സർക്കാർ മാത്രം ശ്രമിച്ചാൽ പുനഃരധിവാസം പൂർത്തിയാക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാരിന്റെ സഹായം ഉറപ്പാക്കണമെന്നും കേരളം നേരത്തെ ഹൈകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സഹായം നല്‍കാന്‍ കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ചൂരൽമലയുമായി ബന്ധപ്പെട്ട് ഹൈകോടതി സ്വമേധയാ എടുത്ത കേസ് വെള്ളിയാഴ്ച പരിഗണിക്കുമ്പോൾ സഹായം സംബന്ധിച്ച കൃത്യമായ സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൂരൽമലയിലെ പുനഃരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ രീതിയിൽ വാർത്തകൾ നൽകുന്നുവെന്നും കോടതി […]
Read more

രത്തൻ ടാറ്റയുടെ വിയോഗത്തോടെ തന്റെ ജീവിതം ശൂന്യമായി തോന്നുന്നു ; സുധ മൂർത്തി

മുംബൈ : രത്തന്‍ ടാറ്റ, വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്ത അത്ഭുത മനുഷ്യന്‍ എന്ന് പറഞ്ഞാലും അധികമാകില്ല. നവഭാരത ശില്പികളിലൊരാള്‍, വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മനുഷ്യസ്‌നേഹി, സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി, ഇന്ത്യയില്‍ കാര്‍ നിര്‍മ്മാണ രംഗത്ത് സമാനതകളില്ലാത്ത വിപ്ലവം സൃഷ്ടിച്ച വ്യക്തി, തന്റെ സമ്പത്തിന്റെ ഒരു വലിയശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച നിസ്വാര്‍ത്ഥ ജീവിതം, ഇതൊക്കെതന്നെയായിരുന്നു ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ ജനപ്രിയനാക്കിയത്. 2000-ത്തില്‍ പത്മഭൂഷണും 2008-ല്‍ പത്മവിഭൂഷണും നേടിയ ടാറ്റ […]
Read more

അമ്മയുടെ രോഗം ഭേദമാകാന്‍ കുഞ്ഞിനെ ബലി നല്‍കി ദമ്പതികള്‍

ലഖ്നോ : ഉത്തര്‍പ്രദേശ് മുസഫര്‍ നഗറിലെ ബെല്‍ദ ഗ്രാമത്തില്‍ അമ്മയുടെ രോഗ ശാന്തിക്കായി പിഞ്ചു കുഞ്ഞിനെ ബലി നൽകി ദമ്പതികൾ. സംഭവത്തിൽ കുട്ടിയുടെ അമ്മ മമത, അച്ഛൻ ഗോപാല്‍ കശ്യപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘനാളായി അസുഖബാധിതയായിരുന്ന കുട്ടിയുടെ അമ്മയുടെ രോഗം ഭേദമാകാന്‍ കുട്ടിയെ ബലിനല്‍കാം എന്ന് മന്ത്രവാദിയോട് നിര്‍ദേശിക്കുകയായിരുന്നു. തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചതായും ദമ്പതികൾ പറഞ്ഞതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ആദിത്യ ബന്‍സാല്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം […]
Read more

ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സാ​ങ്ക​ൽ​പ്പി​ക ക​സേ​ര​യി​ൽ ; കു​ഴ​ഞ്ഞു വീ​ണ് വി​ദ്യാ​ർ​ഥി​നി

തി​രു​വ​ന​ന്ത​പു​രം : വി​ദ്യാ​ർ​ഥി​നിയെ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സാ​ങ്ക​ൽ​പ്പി​ക ക​സേ​ര​യി​ലി​രു​ത്തി പീ​ഡി​പ്പി​ച്ചെന്ന് അധ്യാപികക്കെതിരെ പരാതി. വെ​ള്ളാ​യ​ണി എ​സ്.​സി/​എ​സ്.​ടി സ്പോ​ർ​ട്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ധ്യാ​പി​ക​ക്കെ​തി​രെ തി​രു​വ​ല്ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ.​എ​സ്.​യു തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി പ​ട്ടി​ക​ജാ​തി-​വ​ർ​ഗ മ​ന്ത്രി​ക്കും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി. പ​രാ​തി അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാനും​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​ദേ​ശം ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ സം​ഭ​വം അ​ന്വേ​ഷി​ക്കും.
Read more

വിദ്യാർഥിനിയെ അപ്പാർട്ട്മെൻ്റിൽ കയറി ബലാത്സംഗം ചെയ്തു

തിരുവനന്തപുരം: സിവിൽ സർവീസ് പരിശീലനത്തിനെത്തിയ വിദ്യാർഥിനിയെ അപ്പാർട്ട്മെൻ്റിൽ കയറി ബലാത്സംഗം ചെയ്തതായി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കൂപ്പർ ദീപു എന്ന ദീപുവാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. ബലാത്സംഗം ചെയ്തത് പെൺകുട്ടിയുടെ സുഹൃത്താണെന്നാണ് പരാതി. കൂപ്പർ ദീപു എന്ന ദീപുവാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. പീഡന ദൃശ്യം ദീപുവിൻ്റെ കൈവശം ഉണ്ടെന്നും വിദ്യാർഥിനി പൊലീസിന് മൊഴി നൽകി. സംഭവശേഷം ദീപു കേരളം വിട്ടതായാണ് വിവരം. പെൺകുട്ടിയുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയ്ക്കായി […]
Read more

ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് കേ​ര​ളം നാളെ ഇറങ്ങും

തി​രു​വ​ന​ന്ത​പു​രം : ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് കേ​ര​ളം നാളെ ഇറങ്ങും. തു​മ്പ സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ക​രു​ത്ത​രാ​യ പ​ഞ്ചാ​ബിനെ നേരിടാനാണ് കേരളം തയ്യാറെടുക്കുന്നത്. ബം​ഗ്ലാ​ദേ​ശ് പ​ര്യ​ട​ന​ത്തി​ലാ​യ​തി​നാ​ൽ സ​ഞ്ജു സാം​സ​ണെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ബം​ഗാ​ളി​നെ​തി​രെ മാ​ത്ര​മാ​യി​രു​ന്നു കേ​ര​ള​ത്തി​ന് ജ​യി​ക്കാ​നാ​യ​ത്. ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ പ​രി​ശീ​ല​ക​നെ​യ​ട​ക്കം മാ​റ്റി​യാ​ണ് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സ​ച്ചി​ൻ ബേ​ബി​യു​ടെ കീ​ഴി​ൽ ടീ​മി​നെ ഇ​റ​ക്കു​ന്ന​ത്. മു​ന്‍ ദേ​ശീ​യ താ​രം അ​മ​യ് ഖു​റാ​സി​യ​യാ​ണ് പ​രി​ശീ​ല​ക​ന്‍. […]
Read more

‘ബോഗയ്‌ന്‍വില്ല’ ; താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ

അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഗാനമാണ് ‘ബോഗയ്‌ന്‍വില്ല’യിലെ ‘സ്തുതി’. അതുകൊണ്ടുതന്നെ ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ആത്രയേറെ ആകാംഷയോടെയാണ്. ആകാംഷ ഒന്നുകൂടി വർധിപ്പിച്ചുകൊണ്ട് അമൽ നീരദിന്‍റെ ചിത്രം ‘ബോഗയ്‌ന്‍വില്ല’യിലെ താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ റോയ്സ് തോമസായിട്ടാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ഡേവിഡ് കോശിയായി ഫഹദും റീതു എന്ന കഥാപാത്രത്തെ ജ്യോതിർമയിയും അവതരിപ്പിക്കുന്നു. ഷറഫുദ്ദീൻ ബിജുവെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രമയായി ശ്രിന്ദയും വീണ എന്ന കഥാപാത്രത്തെ വീണ നന്ദകുമാറും അവതരിപ്പിക്കുന്നു. കുഞ്ചാക്കോ ബോബന്‍, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix