പ്രതിപക്ഷ നേതാവ് പറഞ്ഞതില്‍ പൊരുളുണ്ടോ…?
‘ക്രിമിനലുകളെ മാലയിട്ട് സ്വീകരിക്കുന്ന ആരോഗ്യമന്ത്രിക്ക് പകര്‍ച്ച വ്യാധികള്‍ തടയാന്‍ നേരമില്ല… സങ്കടകരമായ അവസ്ഥയാണ് സംസ്ഥാനത്ത് ഉയര്‍ന്നു വരുന്നത്, സര്‍ക്കാരും തദ്ദേശ വകുപ്പും ആരോഗ്യവകുപ്പും ഒരു ഏകോപനവുമില്ലാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ്, കേരളത്തില്‍ ഒരിടത്തും മഴക്കാല പൂര്‍വശുചീകരണം നടന്നിട്ടില്ല, മഴക്കാല പൂര്‍വ ശുചീകരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തദ്ദേശ മന്ത്രി പരിഹസിക്കുകയായിരുന്നു. അലക്കിത്തേച്ച വടിവൊത്ത വാക്കുകള്‍ കൊണ്ട് പ്രതിപക്ഷത്തെ പരിഹസിച്ച തദ്ദേശ മന്ത്രിയോട് ചോദിക്കാനുള്ളത്, മഴക്കാല പൂര്‍വ ശുചീകരണം പരാജയപ്പെട്ടതിനാല്‍ എവിടെ മഴ പെയ്താലും വെള്ളം […]
Read more