പേജറുകളിൽ കൃത്രിമം നടത്തുന്നത് പോലെ വോട്ടിങ് യന്ത്രത്തിൽ സാധ്യമാവില്ല
ന്യൂഡൽഹി : പേജറുകളിൽ കൃത്രിമം നടത്തുന്നത് പോലെ വോട്ടിങ് യന്ത്രത്തിൽ സാധ്യമാവില്ലെന്ന ടാഗോടെ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ സംബന്ധിച്ച് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. കാൽക്കുലേറ്ററുകൾക്ക് സമാനമായി ഒരിക്കൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററിയാണ് ഇ.വി.എമ്മുകളുടേത്. മൊബൈലിന്റെ ബാറ്ററിക്ക് സമാനമല്ല ഇത്.– മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു. പേജറുകൾക്ക് സമാനമായി വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടക്കുമെന്ന കോൺഗ്രസ് നേതാവ് റാഷിദ് അലവിയുടെ ആരോപണവും തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. പേജറുകൾ കണക്ട് ചെയ്യപ്പെട്ടിരിക്കുന്ന ഉപകരണങ്ങളാണെന്നും […]
Read more

