ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പിന്തുണ
ന്യൂഡൽഹി: വെടിനിർത്തൽ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്തിൽ നടപ്പാക്കിയ ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിക്കവെയാണ് സമാധാനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധത മോദി എടുത്തുപറഞ്ഞത്. നെതന്യാഹു മോദിയെ നേരിട്ടു ഫോണിൽ വിളിക്കുകയായിരുന്നു. ഇരു നേതാക്കളും ദ്വികക്ഷി ബന്ധങ്ങൾ വിലയിരുത്തുകയും സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. സംഭാഷണത്തിനിടെ, ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ആദ്യകാല നടപ്പാക്കലിനുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചത്. സംഭാഷണം, […]
Read more