Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: XiJinping

‘ചരിത്രത്തിൻ്റെ ഗതി മാറ്റാനാകില്ല, തായ്‌വാൻ ചൈനയുടെ ഭാഗമാകും’: ഷി ജിൻ പിങ്

ബെയ്ജിങ്: തായ്‌വാനെ ചൈനയോട് കൂട്ടിച്ചേർക്കുകയെന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രപരമായ ദൗത്യമാണെന്നും ഈ പുനരേകീകരണം ആർക്കും തടയാനാകില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. തായ്‌വാന്റെ പൂർണ സ്വാതന്ത്ര്യമെന്ന ആശയത്തെ തള്ളിക്കളഞ്ഞ അദ്ദേഹം, സമാധാനപരമായ ചർച്ചകളിലൂടെ ‘ഒരു രാജ്യം, രണ്ട് വ്യവസ്ഥകൾ’ എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ തായ്‌വാനെ ചൈനയുടെ ഭാഗമാക്കുമെന്നും വ്യക്തമാക്കി. തായ്‌വാനിലെ ജനങ്ങളുടെ വികാരങ്ങളും താൽപര്യങ്ങളും പരിഗണിക്കുമെന്നും എന്നാൽ തായ്‌വാൻ സ്വതന്ത്ര രാജ്യമാണെന്ന വാദമുയർത്തുന്ന വിഘടനവാദ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ഷി മുന്നറിയിപ്പ് നൽകി. ചൈനീസ് വിപ്ലവ നേതാവ് സൺ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix