സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വർണവിലയിൽ താൽക്കാലിക ബ്രേക്ക്; ഇന്നത്തെ സ്വർണ്ണ നിരക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സ്വര്‍ണം ഗ്രാമിന് 8935 രൂപ. ഒരു പവന്‍ സ്വര്‍ണത്തിന് 71480 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞിരുന്നു. കേരളത്തിലെ വെള്ളിവിലയും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 110 രൂപയാണ് കേരളത്തിലെ ഇന്നത്തെ വെള്ളിവില. ഈ മാസം ആദ്യവാരത്തിൽ 68,880 സ്വര്‍ണവിലയിൽ ഇടിവ് വന്നെങ്കിലും പിന്നീട് മാറുന്ന കാഴ്ച്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72000 കടന്ന് കുതിക്കുമെന്ന ഘട്ടത്തിലാണ് വിലയിലെ ഏറ്റക്കുറച്ചിലുകള്‍.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.