Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തലശ്ശേരി നഗരസഭ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജനം പൂർത്തിയാക്കി എൽ ഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ : തലശ്ശേരി നഗരസഭയിൽ എൽ ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായി. 46 വാർഡിൽ സി പി ഐ എം മത്സരിക്കും. സിപിഐ 5 വാർഡിലും ഐ എൻ ൽ, എൻ സി p പാർട്ടികൾ ഓരോ വാർഡിലും ജനവിധി തേടും.

മണ്ണയാട്, ചിറക്കര, കുഞ്ഞംപറമ്പ്, മഞ്ഞോടി, ചന്ദ്രോത് എന്നിവയാണ് സി പി ഐ മത്സരിക്കുന്ന അവാർഡുകൾ. പാലിശ്ശേരിയിലാണ് ഐ എൻ ൽ. ടൌൺഹാൾ വാർഡിൽ എൻ സി പി യുമാണ് മത്സരിക്കുന്നത്. ആകെ 53 വാർഡാനുള്ളത് 1995 മുതൽ തുടർച്ചയായി നഗരസഭ ഭരണം എൽ ഡി എഫിനാണ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer