സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കെെതി-2 വിലേക്ക് ആ മലയാളി താരവും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോകേഷ് കനകരാജ് സിനിമാ യൂണിവേഴ്‍സിലെ വൻ ഹിറ്റായ ചിത്രമാണ് കൈതി. ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്താ ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് ഒരു മലയാളി താരം എത്തുന്നുവെന്ന പുതിയ അപ്‍ഡേറ്റാണ് പുറത്ത് വരുന്നത്.

മലയാളത്തിന്റ രജിഷ വിജയനെയും രണ്ടാം ഭാഗത്തിലേക്ക് പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2025 പകുതിയോടെ ചിത്രം തുടങ്ങാനാണ് സംവിധായകൻ ലോകേഷ് കനകരാജിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.

2019 ഒക്ടോബർ 25 -നാണ് കൈതിയുടെ ആദ്യഭാഗം റിലീസായത്. ലോകേഷ് കനകരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്തുന്നതിൽ മുൻപന്തിയിൽ നിന്ന ചിത്രമായിരുന്നു ഇത്. നടൻ കാര്‍ത്തി ‘ദില്ലി’ എന്ന വേഷത്തിൽ എത്തി കസറിയ ചിത്രം ആക്ഷൻ ത്രില്ലർ ഴോണറിൽ ആയിരുന്നു എത്തിയത്.

തമിഴ് സിനിമ ആണെങ്കിലും മലയാളികൾ ഉൾപ്പടെയുള്ളവർ കൈതി ഏറ്റെടുത്തു. കെെതി 2 -വിലൂടെ കാര്‍ത്തിയുടെ എക്കാലത്തെയും ഹിറ്റിന്റെ രണ്ടാം ഭാഗവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.