മലപ്പുറം: സൈൻ ലാഗ്വേജ് ഇസ്ലാമിക് കോൺഫെറെൻസ് എന്ന പേരിൽ സാംസാര ശേഷി ഇല്ലാത്തവർക്ക് വേണ്ടി SYS മലപ്പുറം വെസ്റ്റ് ജില്ലയുടെ അഭിമുഖത്തിൽ ട്യൂൺ ഓഫ് സൈലെൻസ് എന്ന പ്രമേയത്തിലായിരുന്നു പരിപാടി നടന്നത്. പരിപാടി SYS സാംസ്ഥാന എക്സിക്യൂട്ടീവ് അംഗം സയ്യിദ് ജലാലുദ്ദീൻ ജീലാനി ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ സാംസ്ഥാന ഫിനാൻസ് സെക്രട്ടറി സ്വാദിഖ് വെളിമുക്ക് മുഖ്യ പ്രഭാഷണം നടത്തി. വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി മുനീർ പാഴൂർ അധ്യക്ഷ്യത വഹിച്ചു. പാടി പറയൽ സദസിൻ ഹുസൈൻ സഖാഫി കരിങ്കപ്പാറയും നേതൃത്വം നൽകി. ഫഖ്റുദ്ദീൻ സഖാഫി സാംസാരിച്ചു.പുതിയൊരു നവ്യാനുഭവമായിട്ടായിരുന്നു എല്ലാവരും യത്ര തിരിച്ചത്.




