സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വീട് ജപ്തി ചെയ്തു, അരൂക്കുറ്റിയില്‍ കുടുംബം 3 ദിവസമായി താമസിക്കുന്നത് വീടിന് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: അരൂക്കുറ്റിയിൽ വീട് ജപ്തിയിലായതിനെ തുടർന്ന് കുടുംബം 3 ദിവസമായി താമസിക്കുന്നത് വീടിന് പുറത്ത്. അരൂകുറ്റി പുത്തൻ നികർത്തിൽ രാമചന്ദ്രൻ്റെ വീടാണ് സ്വകാര്യ ധനകാര്യ സ്ഥാപനമായ ആധാർ ഹൗസിങ്ങ് ഫിനാൻസ് ജപ്തി ചെയ്തത്. വായ്പാ കുടിശികയുടെ പേരിലാണ് വീട് ജപ്തി ചെയ്തത്. മൂന്നര ലക്ഷം രൂപയാണ് കുടിശ്ശിക. 14 മാസത്തെ അടവാണ് മുടങ്ങിയത്.

പിതാവിൻ്റെ രോഗം കാരണം തിരിച്ചടവ് മുടങ്ങിയെന്നാണ് കുടുംബം പറയുന്നത്. കുട്ടികളുടെ പുസ്തകം പോലും എടുക്കാൻ അനുവദിച്ചില്ലെന്നും ലോണടക്കാൻ സാവകാശം തന്നില്ലെന്നും കുടുംബം പറഞ്ഞു. പ്രായമുള്ള മൂന്നു പേരും കുട്ടികളും ഉൾപ്പെടെ മൂന്ന് ദിവസമായി വീടിന് പുറത്താണ് കഴിയുന്നത്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.